Bhoomiyude Avakashikal

Page 1


ഭമിയെട അവകാശികള ഭോഗാളതില ചിരിപിടിോയാളംഭാഗതിെന ആജീവനാന അവകാശിയായിതീരനോതാെട ഭാവി ജീവിതം സരകിതമായി എന ദഢമായിതെന വിശവസിച. സംഭവം രോണകര െതങംപറമാണ്. നനാകി ൈസലാകാന കഴിയന ഒര പഴയ വീടമണ്. ോതങ വിറ് എലാ ജീവിതാവശയങളം ോനടാം. കെറ മാവകളം രണ വരികപാവമണ്. വീടാവശയതിനള വിറക് പറമില നിനകിടം. പരാതനമായ ഒര കിണറമണ്. നല െവളം സലഭം. ആെകകടി ജീവിതം പരമസഖെമന വിചാരിചിരികോമാഴാണ് എനപറയാന ! ഭോഗാളതിെന ചിരിപിടിോയാളം കഷണം വാങിയ വിലമഴവനം തീറാധാരതില കാണിചതിനാല ഭീമമായ സംഖയയ് മദപതങള വാോങണിവന. അതായത് വലിയ ഒര സംഖയ നിലവിലള ഗവണെമനിന് െകാടത എനരതം. ഭവടമയ് ഗവണെമന് എലാവിധ സംരകണവം നലോകണതോല? വീടനികതിയം പറമിെന നികതിയം െകാടകനണ്. തീപിടിച വിലയവാങിയ കഷണം ഭമിയെട എലാ ഉടകകളം തീരതിടമണ്. മനാധാരങെളലാം സഭദം െപടിയിലിരികന. ഭോഗാളതിെല ഈ രോണകര സലതിന് കീരപഥതിോലാ സൗരയഥതിോലാ അണകടാഹതിോലാ പപഞങളായ പപഞങളിോലാ മറാരകം, മറാരകം തെന യാെതാരവകാശവമില. ഈ സംഗതി നാടഭരികന ഗവണെമന് ഉറപതനിടളതമാണ്. എനാല! ഇവിെട െതങകളം മാവകളം പാവകളം മാതമല, ോപരകളം കശമാവകളം മരിങകളം പളികളം പപായകളം സോപാട മരങളമണ്. പിെന ആറ മരങളം റമാന മരങളം. കടാെത ോതകകളം ൈപന മരങളമണ്. ോഗാളഡന െചമകവമണ്. മറതിെന അതിരകളില പെചടികള. പനിനീരെചമകങള. പകള വിരിഞനിലകന മറെചടികള. എലാറിെനയം ഉളെകാളിച് രോണകര പറമിെന നാലവശവം ഭദമായി മളോവലി െകടിചിടണ്. അടചറപള ഇരമോഗറം, ോഗറിെന രണവശവം െവളയം ചവപമായി പഷിച പനലിച നിലകന ോബാഗണവില. ോഗറമതല മറമാെക െവള മണല. പറമിനം വീടിനം മറം െപാതകാവലകാരനായി ഒര ഉശിരന നായയമണ്; ഷാന എന ോപരില. പിെന ആശിതരായ

ൈവകം മഹമദ് ബഷീര

ോകാഴികള, പശകള, ആടകള, പചകള. ഇവെരലാവരമായി ഒെതാരമിോപാെട കഴിഞ വരന. മകളം ഭാരയയമണ്. എലാവരോടയം സഖ സമരണമായ ജീവിതം ോതങകെള ആശയിചാണ്. മനസിലാോയാ? ോതങകള! അതാണ കഥ! തടംോകാരിച് െതങകളകം മറം ോവണത വളം ഉപം കമായവം സഹിതം ഇടിടണ്. വളെരകാലം ശരിക് ആഹാരം കിടാെത നിന െതങകള നലവണം കായാനതടങി. തിങിനിറഞ പതമിരപതം കരികകള കലകളില. െതങകളിോലയോനാകോമാള എലാവരെടയം മനസകളിരത് മഖം സോനാഷം െകാണ് പകാശികം. ോതങയ് വിലകടിവരന കാലവമാണ്. വിളയെട. അങെന രാപകലകളിലെട സോനാഷസോമതം ജീവിചവരോമാള....... തീറാധാരങെളയം മളോവലികെളയം ഷാെനയം ഗവണെമനിെനയം പപഞങളില ആെരയം മാനികാത ഒരകടര ദാ പതയകെപടന! ഇവരക് ഈ സവകാരയ സവതായ രോണകര സലത് എനവകാശം? ആദയമായി കണത് പകികെളയം ചിതശലഭങെളയമാണ്. എതതരം പകികള! എതെയത ചിതശലഭങള! പകികള വകെകാമകളിലം െചടികളിലം വനിരന് ശബമണാകന. ചിതശലഭങള പോല നിറങളിലമായി െവയിലില പകാശിച് മറതായി പറകന. ഓരകോമാള ഇെതന നയായം? ഇവെരനിന് ഇവിെട വന? ആദിപരാതനമായ എോനാ ഒരവകാശം മാതിരിയാണ്. ഈ ഭോഗാളതില മനഷയവരഗം ഉണാകനതിന മമതെന ഞങള ഇവിടയണ് -എന ഭാവം! പകികോളയം ചിതശലഭങോളയം ആടിോയാടിചില. എനാല കാകകള! അവര അടകളയില കയറി ആഹാരസാധനങള കടെകാണോപാകന. രണകാകകള ആരെടയം അനവാദം വാങാെത രണ െതങകളില കട വചിടമണ്. മടകള ഇടിരികന. മറ പകികളോടതിോനകാള കാകകളെട കരചില ോലശം അസഹനീയമാണ്. ോപാെരങില

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

1


ഭമിയെട അവകാശികള ോകാഴികഞങെള െകാതിെകാണ ോപാകന. അോത ഉോദശയോതാെട പരനകളമണ്. ോകാഴികഞങെള റാഞാന ോവെറാര പകിയമണ്. മാവിെന െകാമിലാണ് എറളാടന എന പറയന എറിയന. ഇലികടങളില കീരിയം കശാല. ോകാഴികെള സാപിടാന ഇലികടതിനടതള കാടില കറകനാരം.

വിഷം. ജീവിതതില ജാഗത ോവണം. ോനാകി നടകണം. െവളിചം കടാെത ഇരടത നടകരത്. ഉഷാര!

ഇവരെകാെക ഈ രോണകര പറമില എനവകാശെമന ചിനിചിരികോമാള ൈകയം കാലം ചിറകം ഒനമിലാത ഒര ഭീകരസവരപി! ഉച സമയം നല െവയിലമണ്. ോകാഴികള െകാകകയം നായ കരയകയം െചയന. പകികള കടോതാെട ശബമണാകനണ്. അശദോയാെട െചന ചാടിയത് ഭയങരനായ മരഖന പാമിെന മമില!

ഭാരയ അടകളയിലനിന പകെകാണ് െചമന കണകോളാെട ഓടിവന ോചാദിച:

പാമ് തലെയടതപിടിച് പതി വിതരത് ഗൗരവതില നിലകന. നിനകിവിെട എനവകാശം എന മടില. പാമിെന എനെചയണം? എന െചയാന കഴിയം? വടിയില. ആയധങള ഒനമില. െവറം ൈക. മനഷയന എത ബലഹീനന! എനാല ഭാരയെയ വിളിച് വടിെകാണവരാന പറയാം, പാമിെന അടിചെകാന് കഴിചമടാം. ഇത ശരിയാോണാ? പപഞങളായ എലാ പപഞങോളയം ജീവികളായ എലാ ജീവികോളയം സഷിച ഈശവരന മനഷയവരഗെത സഷിചതോപാെലതെന പാമ വരഗോതയം സഷിച. പാമ് ഭമിയെട അവകാശികളില ഒരാളാണ്. ഇവിെട സഹവരതിതവമാണാവശയം. ഈ തതവം അംഗീകരിോകണതോല? പോക, കടായി ജീവികാന ഒകോമാ? വിഷം! കടിചാല മരികം! 'ോഹ സരപോമ! നിനകിവിെട അവകാശമില. എെന സവനമായ ഈ രോണകര പറമില നിന് നീ കണതില ോപാകക!' പോക, എോങാടോപാകം? അടത പറമകളില െചനാല ഉടമകള ഉപദവികിോല? ഭോഗാളം തെന ഒടധികഭാഗവം കഷണം കഷണമായി ഓോരാരതര, അതായത് മനഷയര തീറവാങികഴിഞിരികന. അോപാള പകിമഗാദികള എനെചയം? എവിെടെയങിലം ജീവികെട. കണില ോകടില എന വിചാരികാം. പോക, ൈദവം തമരാോന, മരണകാരണമായ ൈവകം മഹമദ് ബഷീര

പാമ് കെറകഴിഞ് വഴകവസാനിപിച് ശാനത ൈകവരിച. പതി ചരകി പതെക ഇഴഞ തടങി. നായ കരചെകാണ പറെക. പാമ് ോവലിയെട െപാഴതിലെട ോതാടിോലയോപായി.

'നായ കരയകയം ോകാഴികള െകാകകയം പകികള കടോതാെട ചിലയകയം െചയനത് ോകടോലാ, വല പാോമാ ോചരയമായിരോനാ?' 'സഖാവ മരഖന!' 'എനിട് െകാനിോല?' 'ഇല. ഭവതിെയോപാെല അതം ജീവികെട. ഈ അവകാശിയാണ്.'

ഈശവരസഷി. ഭോഗാളതിെന

'അത െകാളാം. നമെട ഓടിനടകന സലമാണ്. നമെട വരോമാള അടിച െകാലണം.'

കടികള പറമില

'െകാലണെമന ോവഗം പറയാം. െകാലകയം െചയാം. ജീവന െകാടത് സഷികാന ഒകോമാ?' 'മനഷയെരയം മറം കടിചെകാലന പാമകെളയം മറം ൈദവം എനിന സഷിച?' 'ആനകള, കടവാ, സിംഹം, കരടി, കാടോപാത്, നീരകതിര, പലി, ചീങണി, മതല, ഒടകം, കതിര, മനഷയകരങ്, െചനായ്, ോതള്, മലമാമ്, െകാതക്, മട, വാവല, കഴകന, മയില, മാന, ൈമന, പഞവരണകിളി എനിങെന ഭമിയെട അവകാശികളായി ഒോടെറ എണതിെന സഷിചിടണ്. എനിന്? തിമിംഗലം, സാവ്, മതയങള, നീരാളി എനിവെര എനിന സഷിച? ഒനം അറിഞകടാ. ൈദവഹിതം. ഏതായാലം ഒനിെനയം െകാലാെത ജീവികാന ശമികണം.' 'നല പതമ! വീടിനകം മഴവനം എടകാലികളം പലികളം. ഓനം അരണയം കരിോനളം അടകളയില കയറിവരന. ോവലി മഴവന ചിതല തിനതീരകന. വീടിനകതം ചിതലണ്. പസകങളം വസങളം ചിതല തിനന. എലികളെട ശലയമാെണങില പറയാനമില. ആ

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

2


ഭമിയെട അവകാശികള ോറഡിോയാഗാമിെന വയറ് എലി മറിചത കണിോല? വീടിനകം മഴവനം ചീവീടം എറമം പാറകളം വണകളം. അോപാഴാണ് ഒര ജനപജ!' 'ഞാന ഒര ജനവിോനയം പജികനില.' മനഷയവരഗതില ഒര വിഭാഗം മഗങെളയം പകികെളയം പജികനണ്. പാമകെള പജികനണ്. പാമകളകം ദിവയതവം നലകി ആരാധിചവരന. പാമിെന പറതാണോത ഒര ൈദവം കിടകനത്. അത കടലിലാണ്. ോവെറാര ൈദവതിെന കഴതില പാമ് ചറികിടകന. എലി ഒര ൈദവതിെന ഇഷ വാഹനമാണ്. മതയം, ചീങണി, മലമാമ്, കടവ മതലായവെയ ആരാധികന മനഷയവരഗമണ്. ചിലര ഭോഗാളെത ോദവതയായി കലികന. അവരെട അഭിപായതില സരയനം ചനനം ോദവനാരാണ്. ഭമി പരനതായി ചിലര വിശവസികന. ഭോഗാളതില നിവസികന മനഷയരെട വിശവാസങള പലതോല. ചിലര ഏക ൈദവതില വിശവസികന. ചിലര ബഹൈദവതിലം. ചിലര ഒര ൈദവതിലം വിശവസികനില. എനിട വഴകാണ്. െകാലപാതകം വെര നടകന. െപാരിഞ യദങളം. ഭമി ഒര ോഗാളമാെണനാണ് വിശവാസം. ഈ വിശവാസെമാനം കാരയമാകാതവരമണ്. ോഗാളമായ ഭമി ആലംബമിലാെത അനരീകതില നിന കറങന. കെറ അധികം അകെല അനരീകതില സദാ കതിജവലിചെകാണ നിലകന സരയെന ഭാഗതവരോമാള ഭമിയില പകല, മറവശത് രാതി. ഇരള അനാദിയായ അനകാരം.........കാലതിെന അനമിലാത ോപാകില ഒര നാള സരയന എനോനയമായി അണഞോപാകം. അതിന മമതെന ഭോഗാളം മരിചിടണാവം. ചരാചരങള അഖിലവം നശിചിരികം. ോഗാളങള തമില കടിയിടിച് തകരനിടണാവം. െപാടിയായി. പെണെത ോകാസിക് ഡസ്. പിെന അനനമായ ഇരള. ഇരടിെന ആയിരികാം ൈദവംതമരാന ആദയം സഷിചത്. രണാമതായി െവളിചെത. ചടം െവളിചവമാണോലാ കാരയമായ സംഗതി. ജീവികെളലാം ചടിെനയം െവളിചതിെനയം സനതികളാണ്. ചിതലം എടകാലിയം മരങളം പകിമഗാദികളം ജീവികളം എറമം പാമം

ൈവകം മഹമദ് ബഷീര

മനഷയരെമലാം. ഭാരയ പറഞ: 'വരികപാവില ചക പഴത് അണാനം കാകയം തിനന. ോപരയ, സോപാട, ആറചക, റമാന എലാം പകികളം വാവലം െകാണോപാകന.' 'അതാണോലാ രസം. ഒര താങമിലാെത ോകാടാനോകാടി ോഗാളങെള നിലനിരതിയിരികന ൈദവംതമരാന ഭമിയില ജീവികളകായി എെനലാം സഷിചിരികന! പഴങള, കിഴങകള, ധാനയങള, പല്, പഷങള, െവളം, വായ പിെന ചടം െവളിചവം. ഭമിയിെല ഉലനങളെടെയലാം അവകാശികളാണ് ജനകളം മഗങളം പകികളം കമികീടങളം വകങളം െചടികളം മറം. ഈ പരമാരതം എോപാഴം ഓരകനത് നലതാെണന ോതാനനിോല?' ഭാരയ ോചാദിച: 'ഒര കാരയം പറഞാല മഷിയോമാ?' 'ലവോലശം മഷിയില. കാച്!' 'എനാോല ഭവാെനോപാലളവര കലയാണം കഴിച് വീടം കടിയം ഭാരയയം മകളമായി കഴിയാെത കാടില വല ഗഹയിലം തണിെയാനമിലാെത അനങാതിരന് തപസെചയകയായിരന നലത് !' 'തിനാനം കടികാനം പറം മാനിതരാനം നീയെണങില ഏത ഗഹയിലം ഞാന താമസിച് ോഘാരോഘാരം തപസെചയാം!' 'എനാല നമക് നമെട വീടായ ഈ ഗഹമതി. പോക, പാമം പഴതാരയം ോതളം അരണയം ഈ ഗഹയില കടകനത് എനികിഷമല! അതിെനെയാെക അടിച െകാലണം.' 'നിെന അഭിപയോതാട് ോയാജികനവരെട പവരതനങള ഞാന കാണനണ്. ഒരഞറ െകാലതിനകത് ഈ ഭമിയിലള സരവ ജനകളയം പകികെളയം മഗങെളയം എലാം മനഷയര െകാെനാടകം. മനഷയന മാതം ഭമിയില അവോശഷികം. എനിട് ഒനടങം ചാകം!' 'അത സാരമില. അനോല? ഒെനണീറവന് ആ പഴത ചക, ഏണിവചകയറി ഇങിടതാ. ഞാനം എെന മകളം പശകളം തിനെട.'

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

3


ഭമിയെട അവകാശികള 'പകികോള, അണാോന, കമികക! എന പറഞിട ചകയിട. ഭാരയയം മകളം ഭരതാവം കശാലായി തിന. പശകളം. ോതന ോപാലള പഴം. ൈദവംതമരാന സതി!' ഭാരയ പറഞ: 'ചമാ ഇരന െകാതകിെനയം ോതളകെളയം പാമകെളയം മറം പറിചിനികാെത നമെട വീടം പറമം ശരികോനാകണം. പകികളെടയം െകാതകിെനയം മരഖന പാമിെനയെമാെക കാരയം ൈദവം ോനാകിെകാളം. ഒര കാരയം അറിോഞാ? വീടിന പറത് ചമരിോനാടോചരന് ോചാനലറമകള കഴിച കഴിച പാരത തടങിയോപാള ഞാന തീവച നശിപികാന തടങിയിോല? അോപാള എെന വിലകി. ആ ഉറമകെളലാം ഇോപാള വീടിനളിലാണ താമസം. വീടിെന ോമാനായം മഴവനം ചിതല തിന തീരത. ഉറമിെനയം ചിതലിെനയം െകാലണം.' 'ഹിംസ എനിക വയ.' 'നെമ ഉപദവികണം.'

ഉപദവികനവെര

നമളം

'അത ോവണ. ൈദവംതമരാന എന പറയം? ോസഹോതാെട െപരമാറക. എനികീ പപഞങെളെയലാം ോസഹോതാെട ആലിംഗനം െചയാന ോതാനനണ്.' 'ഞാനം മകളമാണ് വിചാരിചാല മതി. മഷിയരത്.'

പപഞെമന

'അതയ െചറതാവാന വയ!' 'എനാോല, അങ വലതായിോകാ! വലയ മടന!' ഭാരയ െകറവിച. അന രാതി ഒര സംഭവമണായി. ചിരിപിടിോയാളം ഭയങരം. വീടികയറി ആകമികന മടാണ്. ഇത് എവിടെത നയായം? രാതി ഊെണലാം കഴിഞ് സംതപിോയാെട കിടന. നല ഉഷകാലം. ഫാന ഓണെചയ് ഒര െചറിയ ഇലകിക് വിളകിെന പകാശതില കിടകടില കിടന വായികകയായിരന. വികസിചെകാണിരികന മഹാപപഞങള. വായിചെകാണ കിടകോമാള അോനകം പചികളവണ്, പാറ, ചീവീട്, മിനാമിനങ് എലാവരം ഈ വീടില താമസികനവരാോണാ? ൈദവംതമരാോന!

ൈവകം മഹമദ് ബഷീര

ജനാല വഴി കടനതായിരികം. ഇഷംോപാെല െകാതകകളമണ്. മട സിരമായണ്. ഒര െകാതക് ൈകതണില വനിരന് ോചാര കടികന. കടികെട! മനഷയരെടയം മഗങളെടയം ജനകളെടയം ോചാരകടിച ജീവികവാനായി ൈദവംതമരാന െകാതകകെളയം സഷിച. മടകെളയം. നിരബാധം കടികെട. ഒര ോലശം ോവദനോയാ, അസഖോമാ ഒെക ഉണ്. അടിച െകാലാനള വയഗത. െകാലണ. തപിോയാോവാളം കടികെട. മരിച ോപാകന മനഷയനാണോലാ. പരാതനമായ ഈ വീട്. ഇതാരണാകി? ഇവിെട എതോപര മരിചിടണ്? ോനാകോമാള ഭാരയയം മകളം വിയരത കളികന. അവരകം ോലശം കാറ െകാടകണം. ോചാര കടിച വീരത് െകാതക് െചമപനായി പറന ോപായി. കടിച ഭാഗത് ോലശം െചാറിചില്. കിടകനത് ഉയരന തിണയിലാണ്. നടവാതിലകല നാലഞടി വീതിയില താഴ സലം. അപറതം ഇപറതം ഭിതികോളാടോചരന് ഉയരന തിണ. ഈ തിണകള ഈശവരപാരതനയോവണി പണാോരാ നിരമിചതാണ്. പാരതന! പപഞങളെട സഷാോവ, രകികോണ! ഭാരയയം മകളകം ോലശം തണത കാറ െകാടകണം. താെഴ ഒര കയറപായ ഇടിടണ്. അത കടഞിട വളെരകാലമായി. ആ കയറപായയിോലയ് കിടക ഇട. വിളക് അരകില വച് ഫാന നീകി വച. എലാവരകം കാറകിടനണ്. ഫാന കറങന ശബം മാതോമയള. ോകാഴികെള പിടികാന കറകനാര വരനോണാ? മരപടി എന പനെമരവം വരം. നായ കരയനില. കെറ സമയം ശദിച. ഒനമില. പരിപരണ നിശബത. മനഷയര ഉറങന. ൈദവംതമരാോന, ഒര െചറിയ മരണമാണോലാ ഉറകം! എതോയാ മരണങള. ജീവിതം തിനം കടിചം രമിചം വഴകിടം അങെന അനനമായി ോപാകന. മനസ ചമാ, െവറം ചമാ ചനെന ഉപരിതലതില എതി. കണം കഴികളം കനകളം. പാഴ് സലങള. വകങളില. പകിമഗാദികളില. നിശബത നിറഞ മഹാശനയത. എങം കറത ആകാശം. മിനിെതളിയന നകതോകാടികള. ചനോഗാളെത ൈദവംതമരാന എനിന സഷിച?

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

4


ഭമിയെട അവകാശികള അെലങില ഈ പപഞങെളതെന എനിന്?

നളിെയടകാം. ോടാരച് എടോതാ.'

െപെടന് ഒരീച പസകതിെന താളില വനിരന. കടകമണി. നീലചിറകകള. എത സനരമായി സഷിചിരികന! ൈദവംതമരാെന സഷികളായ സഷികോളാോരാനം പരിപരണ കലാസഷികളാണ്. ഫാന മനഷയെന ഒര കലാസഷി. വലിയ അനഗഹമാെണന പറയാം. ഇലകിക് വിളകകളം അതോപാെല തെന. ോറഡിോയായം ഉചഭാഷിണിയം രണം പലോപാഴം ഒരനഗഹമല. െടലിവിഷോനാ? മനഷയ സഷിയാണോലാ. ഗണവം ോദാഷവം. എെനാര നിശബത. കറകനാരെട ഓരി ോകളകനില. നിശബതയില സംഗീതമണ്. വിളകണച. ആദിമമായ ഇരട്. കോമണ ഉറങി. െപെടെനാര ോവദന! സചി തീയില പഴപിച് കതികയറനത ോപാെല. ൈകതണയില മാംസളമായ ഭാഗത് െതാലി ഉരിഞ പചമാംസതില തണത കാറ െകാളനതോപാെല. പകചില. നീറല. കണകള തറന. ഇരടില തപി ൈലറിട് ഭാരയെയ വിളിച. ഭാരയ ഉണരന.

ആടോലാടകതിെന തളിര് നളിെയടത് ഉപകലം കടി ചവചിറകി. ോലശം െവളം കടിച. പിോറ ദിവസം ോവദന ശമിച. മരനിന്, ൈദവംതമരാന് , സതി!

'ൈകതണയില എോനാ ോവദനോപാെല.' ഭാരയ ോനാകി.

അന കാലത ഭാരയ വിളിച് ോഘാരോഘാരമായ ഒരതയാഹിതം കാണിച. പത മപത കരികകള വീണകിടകന! നീളതില തരനിടണ്. 'എലി കതിയിടതായിരികം. എലിവിഷം വാങിചെകാണവരണം. ോചാറിോലാ പഴതിോലാ വിഷംവച കെറ എലികെള െകാലാം.' ശരിയാോണാ? എലികെള ൈദവംതമരാന സഷിചതാണ് മനഷയെരോപാെലതെന! ഭമിയിെല ഉലനങളക് എലികളകം ഉണോലാ അവകാശം. പിോറ ദിവസവം ോഘാരോഘാരമായിതെന കരികകള വീണ. എലിവിഷതിെന കാരയം ഓരമിപിചിട് ഭാരയ വീടാെക തതടിചവാരി വതിയാകിയിട പറഞ

'എോനാ കതിയതാണ്. സചി കയറിയ മാതിരി ചവന രണ പാടകളണ്. എണീോറ.'

'ഇരനറ് എടകാലി, അനപത പാറ, മപത ചീവീട്, അഞ ോതള, നാല പഴതാര, ഏഴ വണ്, രണായിരം എറമകള, ഒരഞറ് ചിതലകള.....'

എണീറ് ഭാരയ തലയിണയം കിടകയം െപാകിോനാകി. കയറപായയെട തമം.

െചയ?'

'ൈദവോമ, ഒര വലിയ പഴതാര!' ഭാരയ ഒനം പറയാെത ഒര ഷെസടത് പഴതാരയെട തല നിരദയം അരച! അതകിടന പളയന. ഷസെകാണ് സമലം അടിച ചതച് അരച. എനിട് പറെത ൈലറിട് വാതില തറന് പഴതാരയെട ശവം ഒര കടലാസില ചികിയിട പറത കളഞ. എനിട് പറഞ: 'വിഷമണ്! കടകടത നീറം. ഒര മരന െചയാം. ഒര ദിവയന പറഞതനിടണ്. പാമ്, പഴതാര, ോതള എനിവയെട വിഷതിന് ആടോലാടകം െചറതിെനോയാ വലതിെനോയാ രണിലയം കമമായി തളിര് മെനണം നളിെയടത് ഇലകള വിടരതി ഒോരാ കല് ഉപെവച് ചവചിറകണം. വര നമകോപായി

ൈവകം മഹമദ് ബഷീര

'അതിെനെയാെക

കശോല,

നീ

എന

'െകാന!' 'ഭമിയെട അവകാശികള!' 'ോതങാകല.......! ദിവയമായ ോവദന മറോനാ?'

പഴതാര

കതിയ

'ഓരമയിലണ്.' 'എനാല, വളെര വളെര അതയാവശയമായി തെന എലിവിഷം ോവണം!' െകാടംെകാലപാതകതിന് കടനിലകണം! സഹായികണം. ഒനം പറഞില. ഭാരയ ോചാദിച: 'ദിവസതില മപത കരികവച് മാസതില എത കരിക്?' 'പത െതാളായിരം വരം.'

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

5


ഭമിയെട അവകാശികള 'അതയം ോതങയാണ് നശികനത്. തിരിോഞാ? െതാളായിരം ോതങ! നമക് ആഹാരം കഴികാനള കാശ് !...... വീടിെന ോമലകര മഴവനം ചിതലതിന നശിപികകയാെണനറിയാമോലാ? ഓടിറകി പടിക തറച് ഓടിടോണ? ോതങ വിറ്, അത െചയികാെമനോല പറഞിരനത്? ഈ ോപാകിന് വിലകാന ോതങ ഉണാകകയിോല! തെനയമല നമള പടിണി കിടോകണി വരം. ഒനടങം മരികം! ചിനികനോണാ? ഒനകില എലികള ജീവികണം. അെലങില നമള. ഒനാോലാചിചോനാക!' ൈദവംതമരാോന, മനഷയന ജീവികാന ോവണി എലികെള നശിപികണമോലാ? മെറാനിെന നശിപികാെത മനഷയന ജീവികാന വല വഴിയമോണാ? ൈദവംതമരാന ഒരപാട ോരാഗാണകോളയം സഷിചിടണ്. മരനകള മോഖന അതിെനെയാെക െകാെനാടകന. ഇത നയായമാോണാ? പതപതനായ തതവശാസം ോവണിയിരികന...... ഹിംസ കടാെത ജീവികാന ഒകോമാ? പാമ് തവളെയ വിഴങികാന തിനന. എലികെള വിഴങന. െചറിയ മതയങെള വലിയ മതയങള െവടിവിഴങന. കറകന, മരപടി മതലോപര ോകാഴിെയ െകാനതിനന. സിംഹം മാനിെന തിനന, പശവിെന തിനന. മനഷയന പകിമഗാദികെള തിനന. മതയെതയം. ോനാകോമാള ജീവിതപശം കഴഞതാണ്. മനഷയരെട ോചാരകടിച തലയില മടികളെട ഇടയില ോപന വളരന. വായിലം വയറിലം കമികളം. മനഷയ ശരീരതിലം അണകളായ കമികള ജീവികന. ഒന മെറാനിെന നശിപിച ജീവികന. അരമോയാെട വളരതന ോറാസ് െചടികള. അതിെന ഇല, പവ് എനിവെയ പചികള നശിപികന. ഭമിയിെല ജീവിതം െപാതെവ ോനാകോമാള വലിയ ൈസല കാണനില. ലവോലശം എതം പിടിയം കിടനില. വയകമായ ഒര വിശവാസപമാണം. ൈദവോമ! പപഞങളായ പപഞങളെട എലാം സഷാോവ... ഒനം അറിഞകടാ. ോനരായ മാരഗം കാണിചതോരണോമ! 'ഒെനണീറിങ വരാോമാ?' 'എനിനാണ്?' 'കെറ

പണം

ോവണം.

ൈവകം മഹമദ് ബഷീര

ഞാനം

ഒര

കടകാരിയം കടി എലിവിഷം വാങാം.'

ബസാറില

ോപാകനണ്.

'എെന പകല പണെമാനമില. നമള ോതങ പതിവായി െകാടകന ആോളാട്........' 'ഞാന കെറ പണം കടമായി വാങാം.' സോനാഷം. എലികളായ എലികോള, മാപാകക. എലികെള സഷിച ൈദവോമ, ഞങളക് െപാറതതരിക. എലികെള ചതിച െകാലാന തടങന. മാസതില െതാളായിരം ോതങയാണ് പശം. ഞങളെട ജീവിതതിെന അനസയതമായ നിലനില്. കമികക! കമികക! ഭാരയ ോപായി രണ മണികര കഴിഞ് മറ സാധനങളം ഒര വലിയ ടിന നിറെയ എലിവിഷവമായി വന ചിരിചെകാണ പറഞ 'പതമ ോകളകോണാ? ോതങാകാരെന കണ. കെറ പണം കടം വാങി. ോതങായ നല വിലയണ്. ഇനിയം കടം.' 'ോതങായ് വില കടനതാോണാ പതമ?' 'അതല. കടകാരിയം ഞാനംകടി ഒരപാട കടകളില എലിവിഷം ോചാദിച. കടകാര ചിരിച. ഞങളെകാനം മനസിലായില. ഒടവില ഒര കടകാരന പറഞ എലിവിഷം വിലകാന ഗവണെമനിെന അനവാദമില. ോവണെമങില ഗവണെമന് ആഫീസില അോപക െകാടകണം. എനാലം കിടാന വിഷമമാണ്. എനാണ് കാരണെമനറിയാോമാ? അതാണ് പതമ. മനഷയര എലിവിഷം കഴിച് അതഹതയ െചയന. അതെകാണ് ഗവണെമന് എലിവിഷം െകാടകനില.' 'മരമണസ് ഗവണെമന് ! െറയിലപാളങളം കയറം മരങളം ജലാശയങളം കഠാരിയം ോപനാകതിയം ഒതളങാപരിപം … അതിരികെട. പിെന എങെന ഈ എലിവിഷം കിട? ഒര ലകം മനഷയരക് ആതഹതയ െചയാനള വിഷമണോലാ?' 'കടകാരിയെട ഭരതാവിെന ഓഫീസില ണായിരന! അോദഹം സൗജനയമായി തന!' 'സോനാഷം. എനാല, െകാല നടതിെകാള. ആ രകതില എനിക പങില. സവനമായി നടതിോകാള െകാല!'

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

6


ഭമിയെട അവകാശികള 'െകാലയല. നമള ോകാഴി, ആട് എനിവെയ അറത തിനനിോല? അത െകാലപാതകമല. ൈദവ നാമതില അറകന. നമക ഭകികാന. ഇോപാള എലികളക വിഷം െകാടത െകാലനത് മനഷയരായ നമളക ജീവികാന. ൈദവം നമക െപാറതതരം. കാരണയവാനോല ൈദവം?' കാരണയവാനായ ൈദവം െപാറതതരെട! പഴം, ോചാറ്, കിഴങ് എനിവകളില എലിവിഷം വച. വീടിെന പല ഭാഗങളിലം െതങകളെട ചവടിലം വച. നാലഞ ദിവസംെകാണ് അഞ ോകാഴികള, പനണ് അണാന, പതിരനറ് എലികള, ഒര പച എനിവ കാലയവനികയളില മറഞ! മരണം വിലസകയാണ് ! വീടിെന ോമല കരയില പല ഭാഗങളിലം കിടന് എലികള ചതചീഞ. നാറം വീടാെക പരന. അോപാഴം കരികകള വീഴനണായിരന. പതപതിനഞ ദിവസം അങെന ോപായി. െതങകയറകാര പറഞ 'കമന കതനതാണ് !' പഴയ മദാവാകയം! അവരതാ അവരെട അചനാരില നിന ോകടതാണ്. കമന എന പറയന മങയെട ചണകള വളഞതാണ്. െചറതാണ്. പിെന മങ സസയഭകല! ഒടവില ഒന രണ മാസം കഴിഞോപാള കരികതീറകാെര പിടികിടി. വാവല ! വാവല, കടവാതിലകള എെനലാം ോപരണ്. സനയയാകോമാള വലിയ കടവാതിലകള കടോതാെട പറനവന് കരികംകലയില പറിപിടിച് നീളതില തരന് െവളം കടികന. കാമ തിന തപിോയാെട ൈദവംതമരാന് നനിപറഞ പറനോപാകന! എന െചയം? െകടെകടായി തടലിമളകള െകാണവന് കരികംകലകള െപാതിഞ. പടകംെപാടിച. പാട െകാടി. െപാടിച മളകള കാണ് 'പോഠ പോഠന്' ശബമണാകി. വിളകകള വച. െതങകളെട മകളില ആളരപമണാകി ഷരട് ഇടിയിച വച. കെലടെതറിഞ. ബഹളംവച കകി. ഒര ഫലവമില. ോതങ വിറകിടന കാശെകാണ് അരിയം മറം വാങിതിന ജീവിോകണ - വീടകാര ൈവകം മഹമദ് ബഷീര

ഉറങോമാള വാവലകള വന് കരിക കടിചിട ോപാകം. ഭാരയയം മകളം വീണ കിടകന കരികകള െപറകി കമാരം കടി. കരികകളെട ഒര െചറിയ കന് ! നശിചോപായ ോതങകളെട മഹാകമാരം. ഇങെന ോപായാോലാ? കടംബം പടിണിയാകം. ഒടവില വാവലകെള െവടിവച െകാലക എന തീരമാനതിെലതി. ഐഡിയാ സനരന! ഭാരയ പറഞ: 'നമെകാര ോതാക വാങാം. വാവലകെള െവടിവച െകാലാം! കറകെനയം പനെമരകിെനയം.' 'ോതാക് പാപതിെന പതിരപമാണ് ! മനഷയന ോതാക കണപിടിചത് വലിയ െതറായിോപായി. പാപതിെന സനാനമാകന ോതാക് ! െവടിവയാന ഞാനില!' ഭാരയ പറഞ: 'ഞാന പഠികാം. എെന അമാവെന മകെന പകല ഒര ഭയങരന ോതാകണ്. െവടി െപാടിയാല കടോപാെല ഉണകള ചിതറം! ഒറെവടിക് അമത വാവെലങിലം ചാകം.' ഭാരയ ഓരമിപിച. 'അത െകാളാം നമക് ോതാകവാങണ. ഞാന ോപായി അമാവെന മകെന ോതാകമായി െകാണവരാം.' ശരി. വാവലകോള, മാപ്. നിങളെട രകതില എനികപങില! ൈദവം തമരാോന, ഞാെനന െചയം? കശല സംഹാതിന് ഒരങികഴിഞ. ഞാന നിരപരാധി! വാവലകോള, രകെപടെകാളക! ഭാരയയെട അമാവെന മകന വിലകടിയ ഒര ഭയങരനായ ോതാകമായി വന. അോദഹം പറഞ: 'െവടിവോയണതിവിെടയല. അടത് ഒര തരതില അതിപരാതനമായ ഒര ോകതമണ്. അതിനടത് രണാലകള. അതില രണമവായിരം വാവലകള തങനണ്. ഞാന എലാറിോനയം െവടിവചെകാലാം. ഒര ദിവസം െകാണെലങില രണ മന ദിവസം െകാണ് മഴവനം ചാകം. ഒര പത ൈമല ചറളവില ദിവസവം രണമവായിരം കരികകള നശികനണ്. രണമവായിരം ോതങകള ദിവസവം നശികന. മവായിരം കടവാതിലകെള കശാപെചയന സനരന കാഴ

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

7


ഭമിയെട അവകാശികള കാണാന വരോനാ?'

ഭാരയ പറഞ:

അത കാണാന ഭാരയയം കടകാരിയം തയാറായി. അവര മന ോപരം കടി ചായ കഴിച. വാവല മഹാവധതിന ോപായി. ഭരതാവ് പാരതിച

'ഞങള ഒര കണകില ജീവോനാെട രകെപട! ോകതതിന ചറം കെറ വീടകാരണ്. െഞാടിയിടെകാണ് പതമനറ ോപര ഞങെള മാരകായധങളമായി വളഞ. വാവലകെള െവടിവചാല ഞങെള െകാന് െകാലവിളി വിളികം. എനാ കാരണെമോനാ? വാവലകള അവിെടയള മനഷയരെട പരവികനാരെട ആതാകളോത! െവടിവയാന പാടില!' വാവലകള മനഷയരെട പരവികനാരെട ആതാകള! ആശയം നലത് ! ഭരതാവ പറഞ:

വാവലകോള, രകെപടെകാളക! അദഭതം തെന. വാവലകള രകെപട. ഭാരയയം കടകാരിയം ോതാകകാരനം ഇളിഭയരായി, നിരാശരായി, ഭയന മടങി.

ൈവകം മഹമദ് ബഷീര

തീരത

'മറകരത്. വാവലകള ആരെടയം പരവികനാരെട ആതാകളല. ൈദവംതമരാെന സഷിയിെല പറകന ജീവികളാണ്. കരിക നശികെട. സാരമില. ബാകി കിടനത മതി. ൈദവസഷിയിെല െതങകളിെല കരികകളില വാവലകളക് അവകാശമണ്. ൈദവംതമരാന സഷിയെട ദിവയമഹരതതില കലിചെകാടത പരാതന പരാതനമായ അവകാശം. ൈസല. ഓരകക ജീവികളായ സരവജീവികളം ഭമിയെട അവകാശികള. മംഗളം.'

www.schoolvidyarangam.blogspot.com പഴയ പതാം തരം മലയാളം പാഠാവലിയില നിന്

8


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.