ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ 04 ലക്ഷം രുപയാണ് (ST വിഭാഗത്തിന് 06 ലക്ഷം) ലഭിക്കുന്നത്. ഇത് 04 ഗഡുക്കളായി നല്‍കും. ഇതിന് പുറമെ ഗ്രാമങ്ങളില്‍ നിര്‍മ്മാണ വേളയില്‍ 90ദിവസത്തെ കായിക തൊഴില്‍ സഹായം തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിക്കും. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗരേഖ താഴെ കൊടൂക്കുന്നു.