Family Member certificate not required for writing partition deed and #pokkuvaravu ആധാരം ചെയ്യാതെ മരണപ്പെടുന്ന വ്യക്തിയുടെ വസ്തുവകകൾ അവകാശികൾ എല്ലാവരും സമ്മതിച്ച് പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് യാതൊരുവിധ അവകാശ സർട്ടിഫിക്കറ്റ് കളോ അവകാശം തെളിയിക്കുന്ന രേഖകൾ ഓ ആവശ്യമില്ല......
മറിച്ച് അവകാശത്തർക്കം ഉള്ള കേസുകളിൽ സിവിൽ കോടതിയിൽ നിന്ന് സക്സെക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായേക്കാം ....
റവന്യു വകുപ്പിൽ നിന്നും നൽകുന്ന അവകാശ സർട്ടിഫിക്കറ്റ് ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ഇവ ബാങ്കുകളിൽ ഉള്ള ചെറിയ നിക്ഷേപങ്ങൾ പിൻവലിക്കാൻ മാത്രമേ
ഉപയോഗിക്കാൻ പാടുള്ളൂ...
തർക്കമില്ലാത്ത കേസുകളിൽ ആധാരംo രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ അത് ഒരു പബ്ലിക് ഡോക്യുമെൻററി ആവുകയും അത് ആർക്ക് വേണോ 15 ദിവസത്തിനകം ആക്ഷേപം ചെയ്തു അസ്ഥിരപ്പെടുത്താൻ ആവുന്നതും ആണ്.......
ഈ സമയം കഴിഞ്ഞാൽ സാധാരണഗതിയിൽ ആധാരം അസ്ഥിരപ്പെടുത്താൻ കഴിയില്ല ...
ആധാര കക്ഷികളെ തിരിച്ചറിയേണ്ടത് ആധാരം എഴുത്തുകാരുടെ ജോലിയാണ് അത് ലഘൂകരിക്കാൻ...
അതുപോലെ
ഭൂമിതട്ടിപ്പ് പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ തടി കേടാകാതെ ഇരിക്കുന്നതിനും വേണ്ടിയാണ് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റുകൾ ആധാരമെഴുത്ത