തെരഞ്ഞെടുപ്പ് പ്രകടനപത്രിക - കല്ലിയൂർ ഗ്രാമപഞ്ചായത്ത് - ഇടതുപക്ഷ ജനാധിപത്യ മുന്നണി

Page 1

വികസനത്തിന്

ഒരു വ�ോട്ട്

സാമൂഹികമൈത്രിയ്ക്ക്

ഒരു വ�ോട്ട്

സ്മാർട്ട് കല്ലിയൂർ 5 വർഷം ക�ൊണ്ട്

കല്ലിയൂർ മാതൃകാഗ്രാമം

കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി

തെരഞ്ഞെടുപ്പ് പ്രകടനപത്രിക

സൗരദീപ്തം

സ്‌കൂളുകൾ

സ�ോളാർ പദ്ധതിയിലൂടെ വീടുകളിലെ വൈദ്യുതി ചാർജ്ജ്

50% കുറയ്ക്കും

മിനി

ഐ ടി

പാർക്കുകൾ

]Xn\mbncw t]À¡v sXmgnÂ

അന്താരാഷ്‌ട്ര നിലവാരത്തിലേയ്ക്ക് HEALTHY

KALLIYOOR ല�ോകനിലവാരത്തിലുള്ള

ചികിത്സ


ഗ്രാമപഞ്ചായത്തിൽ അധികാരമേൽക്കുന്ന

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന

കാർഷികരംഗത്തും നിർമ്മാണമേഖലയിലും പ്രതിവർഷം 1000 ത�ൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

വിവിധ പദ്ധതികളിലൂടെ 10000 ത�ൊഴിലവസരങ്ങൾ സൃഷ്ടിക്കും.

10000

കല്ലിയൂർ ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ പഞ്ചായത്തിലെ 500 പേർക്ക് ത�ൊഴിൽ ലഭ്യമാക്കും

ത�ൊഴിൽ മേളകൾ

പ്രൊഫഷണൽ രജിസ്‌ട്രേഷൻ നൈപുണ്യ പരിശീലന ക�ോഴ്സുകൾ

അധ്യാപക ബാങ്ക് ത�ൊഴിൽ സേന

Finishing School

വിവിധ ജ�ോലികൾക്ക് ആവശ്യമായ പ്രൊഫഷണൽ സ്‌കിൽ, ആര�ോഗ്യസുരക്ഷാ പരിശീലനം എന്നിവ നൽകി പ്രാപ്തരാക്കുന്നു.


KALLIYOOR CENTRE FOR

HR DEVELOPMENT.

t]À¡v

sXmgn സാധ്യമായ ത�ൊഴിലുകൾക്ക് സഹായകമായ വൈദഗ്ധ്യം നൽകി ത�ൊഴിലന്വേഷകരെ പ്രാപ്തരാക്കുന്നു.

ത�ൊഴിലന്വേഷകരെയും ത�ൊഴിൽദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏകജാലക സ്ഥാപന സംവിധാനം.

പഞ്ചായത്തിലെ ത�ൊഴിൽരഹിതരുള്ള കുടുംബങ്ങളിൽ നിന്നും ഒരാൾക്കെങ്കിലും 10000 രൂപയിൽ കുറയാത്ത അടിസ്ഥാന ശമ്പളമുള്ള ജ�ോലി


“ഒരു തീരുമാനമെടുക്കുന്ന ഘട്ടത്തിൽ നിങ്ങൾ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ദരിദ്രരും ദുർബലരുമായ മനുഷ്യരുടെ മുഖം ഓർക്കുക. നിങ്ങൾ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ അവർക്ക് എന്തെങ്കിലും പ്രയ�ോജനമുണ്ടാക്കുമ�ോ എന്ന് സ്വയം ച�ോദിക്കുക.”


സ്മാർട്ട് കല്ലിയൂർ

നന്തമായ വികസനസാധ്യതകളും അളവറ്റ വിഭവശേഷിയുമാൽ അനുഗ്രഹീതമായ ഒരു നാടാണ് കല്ലിയൂർ ഗ്രാമപഞ്ചായത്ത്. എന്നാൽ ഈ സാധ്യതകൾ പരമാവധി ഉപയ�ോഗിച്ച് മുന്നോട്ട് കുതിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ ഏറ്റവും വലിയ ശക്തികളായ അർപ്പണബ�ോധവും അധ്വാനശേഷിയും കൈമുതലാക്കി ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി നിന്നാൽ നാട്ടിൽ മാറ്റം ക�ൊണ്ടുവരാൻ നമുക്ക് സാധിക്കും. സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന, ആധുനിക കാഴ്ചപ്പാടുള്ള ഒരു കൂട്ടം വികസന പദ്ധതികൾ ഞങ്ങൾ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്. സമൂഹത്തിലെ മുഴുവൻപേരുടെ ജീവിതങ്ങളെയും സ്വപ്നങ്ങളെയും ഉൾക്കൊള്ളുന്ന ഈ പ്രകടനപത്രിക പൂർ ണ്ണമായി നടപ്പിലാക്കാൻ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ഒരു സുസ്ഥിര ഭരണസമിതി നിലവിൽ വരേണ്ടതുണ്ട്. ഭരണപരിചയസമ്പന്നരും പ്രൊഫഷണലുകളുമടക്കം യുവജനങ്ങൾക്ക് മുൻതൂക്കമുള്ള ഒരു ടീമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ച് 21 വാർഡുകളിലും മത്സ രിക്കുന്നത്. ഈ നാടിനെ സ്നേഹിക്കുന്ന നിങ്ങള�ോര�ോരുത്തരും നമ്മുടെ നാടിന്റെ പുര�ോഗതിയിലേ ക്കുള്ള ഈ മഹായത്നത്തിൽ ഇവര�ോട�ൊപ്പം ത�ോള�ോടുത�ോൾ ചേർന്ന് നിന്നു പങ്കാളികളാകു മെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വ�ോട്ടുചെയ്തു വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു. അഡ്വ: ഹരീന്ദ്രൻ നായർ ചെയർമാൻ

ഊക്കോട് കൃഷ്ണൻകുട്ടി LDF കൺവീനർ

എസ്.ആർ. ശ്രീരാജ് കൺവീനർ


• 'സൗരദീപ്തം’

• 5 വർഷം ക�ൊണ്ട് സൗര�ോർജ്ജ സൗഹൃദഗ്രാമമാക്കും.

• വെള്ളായണി കായലിൽ ഫ�്ളോട്ടിംഗ് സൗര�ോജ്ജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം നടത്തും

• ഗാർഹിക പുരപ്പുറ സ�ോളാർ വൈദ്യുതി നിർമ്മാണ പദ്ധതി. • വീടുകളിൽ സ്ഥാപിക്കുന്ന സ�ോളാർ പവ്വർ യൂണിറ്റുകൾ KSEB പവ്വർ ഗ്രിഡുമായി സംയ�ോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ നിലവിലെ ഗാർഹിക വൈദ്യുതി ചാർജ്ജ് 50% കുറയ്ക്കും. • സംസ്ഥാന വൈദ്യുതി ബ�ോർഡിന്റെ പുരപ്പുറ സ�ോളാർ പദ്ധതി സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കും.

• REVIVE VELLAYANI

• ‘പ്രതീക്ഷ’ • പുന്നമൂട് മത്സ്യബന്ധന-അനുബന്ധ ത�ൊഴിലാളികളുടെ ജീവിതനവീകരണത്തിന് സമഗ്രപദ്ധതി • ഭൂമിപ്രശ്‌നം പരിഹരിക്കും. • പാർപ്പിടപ്രശ്നത്തിനു ശാശ്വതപരിഹാരമായി ഭവനസമുച്ചയം. • വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകാൻ കമ്യൂണിറ്റി ട്യൂഷൻ സെന്റർ, പഠന�ോപകരണങ്ങൾ. • അഭ്യസ്തവിദ്യരായവർക്ക് ത�ൊഴിൽ ലഭിക്കുന്നതിനാവശ്യ മായ നൈപുണ്യവികസന പദ്ധതി.

• വെള്ളായണി ശുദ്ധജലതടാകത്തെ പരിശുദ്ധമാക്കി സംരക്ഷിക്കാനു ള്ള പദ്ധതി കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പിലാക്കും. • വെള്ളായണി ശുദ്ധജല അത�ോറിറ്റി രൂപീകരിക്കും. വെള്ളായണിക്കാ യലുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും ഏജൻസി കളും നടത്തുന്ന പ്രവർത്തനങ്ങൾ ഏക�ോപിപ്പിക്കും.

• ‘വയ�ോജനപ്രിയം’-വയ�ോജന സൗഹൃദഗ്രാമം

• അർഹരായ മുഴുവൻപേർക്കും വയ�ോജനപെൻഷൻ ലഭിക്കുന്നുണ്ടെ ന്ന് ഉറപ്പാക്കും. • മാസംത�ോറും വാർഡ് തല കേന്ദ്രങ്ങളിൽ വെച്ച് പ്രമേഹ-രക്തസ മ്മർദ്ദ പരിശ�ോധനകൾ അടങ്ങുന്ന ഹെൽത്ത് ചെക്കപ്പ്. • വയ�ോജനക്ഷേമപ്രവർത്തനങ്ങൾ ഏക�ോപിപ്പിക്കാൻ പഞ്ചായത്ത്/ വാർഡ്തല സമിതികൾ • വയ�ോജനങ്ങളെ കൃത്യമായ ഇടവേളകളിൽ സന്ദർശിച്ച് ക്ഷേമം ഉറ പ്പാക്കാൻ വാർഡ്തല ടീം. അടിയന്തിര സന്ദർഭങ്ങളിൽ സഹായമെ ത്തിക്കാൻ ക�ോൾ സെന്റർ. • ഒറ്റയ്ക്ക് കഴിയുന്നവരെ നിരന്തരം സന്ദർശിക്കാൻ അയൽപക്ക സ്‌ക്വാഡുകൾ. • വർദ്ധക്യകാലം സജീവവും ആഹ്ലാദകരവുമാക്കാൻ വായനശാല കൾ, സ്‌കൂളുകൾ തുടങ്ങിയവയുമായി ചേർന്ന് പദ്ധതി. • മാസ്റ്റേഴ്സ് ഫെസ്റ്റിവൽ. വയ�ോജനങ്ങൾക്കായി കലാകായിക മാമാങ്കം.

മാതൃകാ ഗ്രാമം • ക്ഷേമഗ്രാമം

(പട്ടികജാതി/വർഗ്ഗ ക്ഷേമപദ്ധതികൾ)

• പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളുടെ പദ്ധതികൾ രൂപീകരിക്കുമ്പോൾ പുതിയ തലമുറ വികസന പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. • 5 വർഷം ക�ൊണ്ട് പാർപ്പിടം, ശുചിമുറി, കുടിവെള്ളം, വൈദ്യുതി, ഇന്റർ നെറ്റ് തുടങ്ങിയ എല്ലാ പ്രാഥമിക സൗകര്യങ്ങളും ഇല്ലാത്ത ഒറ്റ SC/ST കുടുംബങ്ങളും ഇല്ലെന്ന് ഉറപ്പാക്കും. • മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനു സജ്ജരാകാൻ ഗ്രാമപ ഞ്ചായത്ത് ആരംഭിക്കുന്ന ഉയർന്ന നിലവാരമുള്ള പഠനകേന്ദ്രത്തിൽ ഈ വിഭാഗത്തിൽനിന്നുള്ളവർക്ക് സൗജന്യ പഠനം.

• ‘ഒപ്പം’ -

ഭിന്നശേഷി സൗഹൃദഗ്രാമം

• കല്ലിയൂരിനെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദഗ്രാമമാക്കി മാറ്റും. • ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സ്ഥിരം വിദഗ്ദ്ധസമിതി. • ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുഴുവൻ ഓഫീസുകളിലും പ�ൊതുസ്ഥാപനങ്ങ ളിലും ATM കളിലും ഭിന്നശേഷിക്കാർക്ക് ആവശ്യമായ സൗകര്യമ�ൊരുക്കും.


• ഭിന്നശേഷിയുള്ളവർക്ക് മാത്രമായി കലാകായികമേള. • അർഹരായ മുഴുവൻപേർക്കും വികലാംഗപെൻഷൻ ലഭിക്കുന്നുണ്ടെ ന്ന് ഉറപ്പാക്കും.

• ‘കൂടെ’ - ട്രാൻസ് സൗഹൃദ ഗ്രാമം.

• ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ട്രാൻസ് ജൻഡർ വ്യക്തികളുടെ വിവരശേഖരണം. • ഗ്രാമപഞ്ചായത്ത് ആവിഷ്കരിക്കുന്ന ത�ൊഴിൽ പദ്ധതിയിൽ മുൻഗണന.

• ‘വാത്സല്യം’ - ശിശു സൗഹൃദഗ്രാമം • കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയുന്നതിനും ക്ഷേമപ്രവർത്ത നങ്ങൾക്കുമായി പഞ്ചായത്ത്/വാർഡ് തല ശിശുക്ഷേമ സമിതികൾ രൂപീകരിക്കും.

സൗഹൃദഗ്രാമം • സീറ�ോ അനീമിക് പഞ്ചായത്ത്. പഞ്ചായത്തിൽ പ�ോഷകാഹാരക്കുറ വും വിളർച്ചയും ബാധിച്ച ഒരു കുട്ടിയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും.

• വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്വന്തമാ യി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് നൽകും.

• അങ്കണവാടി പ്രീ-പ്രൈമറി കേന്ദ്രങ്ങളിൽ ശുശുസൗഹൃദ കളിപ്പോപ്പുക ളും കളിയിടവും ഉറപ്പാക്കും. • ആധുനിക കളിക്കോപ്പുകളും വിശ്രമസൗകര്യങ്ങളും ഏർപ്പെടുത്തും

• പഞ്ചായത്ത് തല ശിശുദിനാഘ�ോഷം. കുട്ടികളുടെ റാലി. കുട്ടികളുടെ പ്ര ധാനമന്ത്രി-പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കും.

• പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനവും അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തും.

• ‘‘വിശപ്പുരഹിത കല്ലിയൂർ’

• യുവജന - സന്നദ്ധ സംഘടനകളെയും കുടുംബശ്രീയെയും ഉപയ�ോഗ പ്പെടുത്തി പഞ്ചായത്തിൽ വിശപ്പുരഹിത ഗ്രാമം പദ്ധതി നടപ്പിലാക്കും. • 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാകുന്ന ‘ജനകീയ ഹ�ോട്ടൽ’ • സുമനസുകളുടെ സഹകരണത്തോടെ ഫുഡ് കൂപ്പണുകൾ വിതരണം ചെയ്യും. • സന്നദ്ധ-യുവജന സംഘടനകളുടെ സഹായത്തോടെ ര�ോഗികൾക്കും അഗതികൾക്കും സൗജന്യ ഭക്ഷണമെത്തിക്കും.

• People’s Lab -

ജനകീയ ലബ�ോറട്ടറി & ഡയഗ്നോസ്റ്റിക് സെന്റർ

• ആധുനിക സൗകര്യങ്ങള�ോടെ പ്രവർത്തിക്കുന്ന ലാബുകൾ ആശുപത്രി കൾക്ക് അനുബന്ധമായി ആരംഭിക്കും. . • പ�ോർട്ടബിൾ സ്കാനർ, ഡിജിറ്റൽ എക്സ്റേ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കും. • ഇന്റർനെറ്റും കേന്ദ്രീകൃത സെർവറും ഉപയ�ോഗിച്ച് ബന്ധിപ്പിച്ച് ഉപഭ�ോ ക്താക്കളുടെ മ�ൊബൈലിൽ വിവരങ്ങൾ ലഭ്യമാക്കും.

• ദുരന്തപ്രതികരണ സേന (Rural Disaster Response Force)

• പ്രാദേശികമായി ഉണ്ടാകുന്ന ദുരന്തമുഖത്ത് അതിവേഗം രക്ഷാപ്രവർ ത്തനം നടത്താനായി വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 250 പേരുടെ ടീം രൂപീകരിക്കും. • ഇവർക്ക് വിദഗ്ദ്ധ പരിശീലനവും അത്യാധുനിക ജീവൻരക്ഷാ ഉപകര ണങ്ങളും ലഭ്യമാക്കും • റെഡ് ക്രോസ്സിന്റെ സഹായത്തോടെ ജീവൻരക്ഷാ പരിശീലനം. • ആംബുലൻസ് സൗകര്യം. • 24X7 ക�ോൾ സെന്റർ

• മിനി ഐ ടി പാർക്ക്

• 5-10 പേരടങ്ങുന്ന ചെറുകിട ഐ റ്റി സംരംഭങ്ങൾ ആരംഭിക്കും.

• പ്രസിഡന്റ്‌സ്‌കപ്പ് ഫുട്ബാൾ ടൂർണമെന്റ് • എവർറ�ോളിങ്ങ് ട്രോഫി. • കേരള�ോൽത്സവത്തോട�ൊപ്പം സംഘാടനം.


കൃഷി മൃഗസംരക്ഷണം

അനുബന്ധ ത�ൊഴിലുകൾ Vellayani Vegetable

• ‘വെള്ളായണി ഓർഗാനിക് വെജിറ്റബിൾ’ എന്ന ബ്രാൻഡ് രജിസ്റ്റർ ചെയ്ത് പ്രചരി പ്പിക്കും. മാർക്കറ്റ് ചെയ്യും. • മൂന്നു വർഷം ക�ൊണ്ട് ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും വലിയ പച്ചക്ക റി ഉദ്പാദകരാക്കിമാറ്റും.

‘കല്ലിയൂരരി’

• 250 ഏക്കറിൽ നെൽകൃഷി വ്യാപിപ്പിക്കും. • കൃഷി ഭവനുമായി ബന്ധപ്പെട്ട് നെൽകർഷകരുടെ കൂട്ടായ്മ രൂപപ്പെടുത്തി കല്ലിയൂർ പ്രദേശത്തെ പാടശേഖരങ്ങളിൽ സുരക്ഷിത നെൽകൃഷി ഉത്തേജിപ്പിക്കും. • നെൽകൃഷി അനുബന്ധജ�ോലികൾ പരസ്പരബന്ധിതമായി ചെയ്യാനുള്ള സഹായം. • ‘കല്ലിയൂരരി’ എന്ന ബ്രാൻഡിങ്ങിൽ മാർക്കറ്റ് ചെയ്യും.

സംഭരണ-വിതരണ-സംസ്കരണകയറ്റുമതി സംവിധാനം

• വെള്ളായണി വെജിറ്റബിൾ മാർക്കറ്റ് - ഓർഗാനിക് പച്ചക്കറി മാർക്കറ്റ് • കല്ലിയൂർ ഗ്രാമപഞ്ചായത്ത്, സമീപപഞ്ചായത്തുകൾ, തിരുവനന്തപുരം നഗരസഭ പ്രദേശങ്ങളിലായി 20 outlet കൾ. • മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റ്. • Ready to Cook കട്ട് വെജിറ്റബിൾ യൂണിറ്റ് • ഓർഗാനിക് ഉത്പന്നങ്ങൾ ഉപയ�ോഗിച്ചുള്ള പലതരത്തിലുള്ള ചിപ്സ്, ജാമുകൾ, അച്ചാറുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന യൂണിറ്റ്. • പ്രൊഫഷണൽ മാർക്കറ്റിങ് സംവിധാനം.

ഹരിതഭവനം

• എല്ലാ വീട്ടിലും കൃഷി. എല്ലാ വ്യക്തികളും കർഷകർ. • എല്ലാ വീടുകളിൽ നിന്നും ഉത്പന്നങ്ങൾ വെള്ളായണി വെജിറ്റബിൾ മാർക്കറ്റിൽ എത്തിക്കും.


ആയുർഗ്രാമം

• വർദ്ധിച്ചുവരുന്ന ഔഷധസസ്യങ്ങളുടെ (Medicianal Plants) ആവശ്യ കത മുൻനിറുത്തി കൃഷി പ്രോത്സാഹനം. • കുടുംബശ്രീ യൂണിറ്റുകൾക്ക് കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ വേണ്ട സഹായം.

കേരസമൃദ്ധി

• നാളികേര കൃഷി പ്രോത്സാഹന പദ്ധതി. • കേടുവന്ന തെങ്ങുകൾ മുറിച്ചുമാറ്റാൻ സഹായം വർദ്ധിപ്പിക്കും. • കൂടുതൽ ഉദ്പാദനശേഷിയുള്ള നാളികേര ഇനങ്ങൾ വ്യാപകമാക്കും. • സംഭരണത്തിനും സംസ്കരണത്തിനും കേന്ദ്രീകൃത സംവിധാനം. • തേങ്ങ അധിഷ്ഠിത മൂല്യവർദ്ധിത ഉദ്പന്നങ്ങളുടെ നിർമാണവും വിപണ നവും കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കും.

സസ്യാര�ോഗ്യ ക്ലിനിക്ക് (Plant Health Clinic)

• കൃഷി ഭവനുമായി സഹകരിച്ച് ചെടികളിലെ ര�ോഗനിർണ്ണയത്തിനും പരിഹാരത്തിനും സ്ഥിരം സംവിധാനം. • ക�ോൾസെന്റർ, ഫീൽഡ് സന്ദർശന ടീം

• കർഷകർക്ക് നല്ലയിനം കാലികളെയും വിദഗ്ദ്ധോപദേശവും സാമ്പത്തി കപിന്തുണയും നൽകും. • പാൽ സംഭരണത്തിന് നവീനവും കാര്യക്ഷമവുമായ സംവിധാനം രൂ പീകരിക്കും.

ഹാച്ചറി

• ക�ോഴിക്കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുന്ന പഞ്ചായത്തിലെ ആദ്യത്തെ ഹാച്ചറി യൂണിറ്റ് സ്ഥാപിക്കും. • ഇറച്ചി-മുട്ടക്കോഴി-നാടൻമുട്ട ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈ വരിക്കും.

ക�ോഴി/താറാവ് മൈക്രോ ഫാമുകൾ

• കുടുംബശ്രീ യൂണിറ്റുകളെ സഹകരിപ്പിച്ച് ക�ോഴിവളർത്തൽ സംരഭ ങ്ങൾ. • വെള്ളായണി കായൽ കുളങ്ങൾ എന്നിവയ�ോട് ചേർന്ന പ്രദേശങ്ങ ളിൽ ഉള്ള വ്യക്തികൾ / കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്ക് താറാവ് വളത്തലിനു പ്രോത്സാഹനം.

ആട് ഗ്രാമം

• ആട് വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സമഗ്ര പദ്ധതി.

കൂൺകൃഷി

തേൻ ഗ്രാമം

ശുദ്ധജല മത്സ്യകൃഷി

കർഷകർക്ക് മിനിമം വേതനം ഉറപ്പാക്കും.

• 1000 വീടുകളിൽ കൂൺകൃഷി • സംസ്ഥാന ഹ�ോർട്ടികൾച്ചർ മിഷൻ, സംസ്ഥാന കൃഷിവകുപ്പ് എന്നിവ യുടെ സഹകരണത്തോടെ കുടുംബശ്രീ വഴി നടപ്പാക്കും. • വെള്ളായണി കായൽ ഇപ്പോൾ നാമമാത്രമായി നടക്കുന്ന മത്സ്യകൃഷി വിപുലവും ശാസ്ത്രീയവുമാക്കും. • കൃത്യമായ ഇടവേളകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. • ‘വെള്ളായണി മീൻ’ ബ്രാൻഡ് വിപണനത്തിന് നഗരത്തിൽ ഔട്ട് ലെറ്റ്. • 100 പേർക്ക് നേരിട്ടും 250 പേർക്ക് പര�ോക്ഷമായും വരുമാനം ലക്ഷ്യമാ ക്കിയുള്ള പദ്ധതി.

ക്ഷീരഗ്രാമം

• കർഷകരെ കാലിവളർത്തലിലേയ്ക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.

• ശാസ്ത്രീയ തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കാനായി പദ്ധതി. • തേൻ ശേഖരണത്തിനും സംസ്കരണത്തിനും വെള്ളായണി അഗ്രികൾ ച്ചറൽ ക�ോളേജുമായി സഹകരിച്ച് കേന്ദ്രീകൃത സംവിധാനം. • കർഷക ക്ഷേമത്തിന് ഗ്രാമപഞ്ചായത്ത് തല അഗ്രികൾചർ കൗൺസിൽ. • കർഷകത്തൊഴിലാളികളെ സമയബന്ധിതമായി ലഭ്യമാക്കാനായി ‘കല്ലിയൂർ റൂറൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ’. • മികച്ച കർഷകർക്ക് പഞ്ചായത്ത് തല ഗ്രാമശ്രീ അവാർഡ്. • മികച്ച നെൽകർഷക/കർഷകൻ • മികച്ച ജൈവ പച്ചക്കറി കർഷക/കർഷകൻ • മികച്ച അടുക്കളത്തോട്ടം • മൃഗസംരക്ഷണത്തിനുള്ള അവാർഡുകൾ.


വിദ്യാഭ്യാസം പഞ്ചായത്ത് എഡ്യൂക്കേഷൻ നെറ്റ് വർക്ക് (PEN)

• ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂ ‌ ളുകളുടെയും അടി സ്ഥാനസൗകര്യങ്ങൾ മുതൽ അക്കാദമിക് സൗകര്യ ങ്ങൾ വരെ മെച്ചപ്പെടുത്താനുള്ള സമഗ്ര സംവിധാനം. • Knowledge & Resources Sharing (അറിവും വിഭവങ്ങളും പങ്കുവെയ്ക്കാനുള്ള സംവിധാനം) • കേന്ദ്രീകൃതമായ പ്ലാനിങ്ങും കൃത്യമായ വിഭവ വിതരണവും. • ഗ്രാമപഞ്ചായത്ത് തലത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉയർത്താനായി പ്രാദേശികവിദഗ്ധരെക്കൂടി ഉൾപ്പെടുത്തിയുള്ള സ്കൂൾ അക്കാദമിക് കൗൺസിൽ • വിദ്യാർത്ഥികളുടെ പ്രകടനം, സ്ഥാപനമികവ് എന്നിവ വിലയിരുത്തി സ്‌കൂളുകൾക്ക് ഗ്രേഡിംഗ്.

സ്മാർട്ട്ക്ലാസ്സ് റൂമുകൾ

• സർക്കാർ സഹായത്തിനു പുറമേ, സന്നദ്ധസംഘടന കൾ, സ്വകാര്യ സ്ഥാപന ഫണ്ടുകൾ, പൂർവവിദ്യാർഥി സംഘടനകൾ, അധ്യാപകസംഘടനകൾ എന്നിവയുടെ സഹായത്തോടെ പഞ്ചായത്തിലെ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ്റൂ ‌ മുകൾ നിർമ്മിച്ച് നൽകും.

അദ്ധ്യാപകബാങ്ക്

• സ്‌കൂളുകളിൽ അധ്യാപകരുടെ ഒഴിവുകൾ വരുന്ന അടി യന്തിര സാഹചര്യത്തിൽ കൃത്യമായി വിന്യസിക്കാനായി യ�ോഗ്യതയുള്ള അദ്ധ്യാപകരുടെ റിസർവ്വ് സൃഷ്ടിക്കും.

‘SMART ENGLISH’

• എല്ലാ സ്കൂളുകളിലും ഇംഗ്ലീഷ് പഠനത്തി ന് അദ്ധ്യാപക നേതൃത്വത്തിൽ പ്രത്യേക പാക്കേജും പിന്തുണയും.

Young Scientist Program

• വിദ്യാർത്ഥികളിൽ നിരീക്ഷണ-പരീക്ഷ ണശേഷികൾ ശക്തിപ്പെടുത്തി ശാസ്ത്രാ ഭിമുഖ്യം വളർത്താനും ശാസ്ത്രപ്രതിഭക ളെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രത്യേക പരിപാടി ശാസ്ത്ര സാങ്കേതിക സ്ഥാപന ങ്ങൾ, ശാസ്ത്രപ്രസ്ഥാനങ്ങൾ എന്നിവയു ടെ സഹകരണത്തോടെ തയ്യാറാക്കും.

ബഡ്‌സ് സ്‌കൂൾ അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക്

• പ്രത്യേക പരിരക്ഷ ആവശ്യമുള്ള കുട്ടികൾ ക്കായുള്ള ഗ്രാമപഞ്ചായത്തിലെ ബഡ്സ ‌ ് സ്‌കൂളിന്റെ സൗകര്യങ്ങൾ മികച്ചതാക്കും സാധ്യതകൾ വിദഗ്ധരെ ഉപയ�ോഗപ്പെടു ത്തി പഠനം നടത്തും.. • ഉയർന്ന നിലവാരത്തിലുള്ള സൗകര്യ ങ്ങൾ ഏർപ്പെടുത്തും.


പ�ൊതുജനാര�ോഗ്യം തെറ്റിവിള ആശുപത്രി

• തെറ്റിവിള പ്രാഥമികാര�ോഗ്യ കേന്ദ്രത്തെ കുടുംബാര�ോഗ്യകേന്ദ്രമാക്കി ഉയർത്തി അന്താരാഷ്‌ട്ര നിലവാരത്തിലാക്കും. • 5 വർഷം ക�ൊണ്ട് ദേശീയ തലത്തിലുള്ള NQAS accreditation ലഭ്യമാ ക്കും. • കിടത്തി ചികിത്സ ആരംഭിക്കും. • 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം.

കാർഷിക ക�ോളേജ് ആശുപത്രി

• കിടത്തി ചികിത്സ ആരംഭിക്കും. • 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം. • ലാബ് സജ്ജമാക്കും.

ക�ോവിഡ് ടെസ്റ്റിംഗ് സെന്റർ (CTC)

• ക�ോവിഡ്-19 ടെസ്റ്റിംഗിന് സ്ഥിരം സംവിധാനം

ഡയാലിസിസ് യൂണിറ്റ്

ക�ോവിഡ് വാക്സിൻ

• ലഭ്യമാകുന്ന മുറയ്ക്ക് പഞ്ചായത്തിലെ മുഴുവൻ പേർക്കും മുൻഗണനാ ക്രമത്തിൽ ലഭ്യമാക്കും.

പ�ോസ്റ്റ് ക�ോവിഡ് പ്രവർത്തനങ്ങൾ

• ക�ോവിഡ് ര�ോഗം അതിജീവിച്ചവരു ടെ വിവരങ്ങൾ ശേഖരിക്കും പ�ോസ്റ്റ് ക�ോവിഡ് പ്രശ്ങ്ങൾ പരിഹരി ക്കാൻ കുടുംബാര�ോഗ്യ കേന്ദ്രങ്ങ ളിൽ പ്രത്യേക ക്ലിനിക്കുകൾ.

• ഡയാലിസിസ് ആവശ്യമുള്ള കല്ലിയൂർ ഗ്രാമപഞ്ചായത്ത് നിവാസികൾ ക്ക് അധികം യാത്ര ചെയ്യാതെതന്നെ കുറഞ്ഞ ചെലവിൽ ഡയാലിസി സ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും.

Care

• 60 വയസുമുതൽ പ്രായമുള്ളവർക്കായുള്ള ആര�ോഗ്യ പരിശ�ോധന സംവിധാനം. • മാസത്തിൽ ഒരുതവണ വാർഡിലെ 3 കേന്ദ്രങ്ങളിൽ വെച്ച് പ്രമേഹരക്തസമ്മർദ്ദ പരിശ�ോധനകൾ അടങ്ങുന്ന ഹെൽത്ത് ചെക്കപ്പ്.

ക്യാൻസർ കെയർ പദ്ധതി

• പഞ്ചായത്തിലെ ക്യാൻസർ ര�ോഗികൾക്ക് വിവിധ സാന്ത്വന പദ്ധതികൾ

ആയുർശക്തി

• ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി നവീകരിക്കും. • കിടത്തിചികിത്സ ആരംഭിക്കും.


ഊർജ്ജം

പരിസ്ഥിതി

‘സൗരദീപ്തം’

‘Clean Kalliyoor.. Green Kalliyoor’

പ്രോജക്റ്റ് • കേരളത്തിലെ ആദ്യ സൗരവൈദ്യുതി സൗഹൃദ ഗ്രാമപഞ്ചായത്താക്കി മാറ്റും • ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളും വൈദ്യുത�ോ ത്പാദനകേന്ദ്രങ്ങളാവുന്നു. • പുരപ്പുറ സൗര�ോർജ്ജ പദ്ധതിയിലൂടെ ഗാർഹിക വൈദ്യുത ബിൽ പകുതിയായി കുറയ്ക്കും. • KSEB ലിമിറ്റഡ്, വിവിധ സഹകരണബാങ്കുകൾ, അനെർട്ട് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കും.

ഫിലമെന്റ് രഹിത പഞ്ചായത്ത് • മുഴുവൻ വീടുകളിലും LED ലാമ്പുകൾ.

തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കും.

• എല്ലാ പാതയ�ോരങ്ങളും ശുചിയാക്കി സൂക്ഷിക്കാൻ സ്ഥിരം സംവിധാനം. • സ്ഥല ലഭ്യതയുള്ള എല്ലാ ജംഗ്ഷനുകളിലും ആകർഷകമായ പൂന്തോട്ടങ്ങൾ. • പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന് പാതയ�ോര എയറ�ോബിക് ബിന്നുകൾ. • പരസ്യബ�ോർഡുകൾ നിയന്ത്രിക്കും. ഫീസ് ഈടാക്കും. കാലാവധി കഴിഞ്ഞ പരസ്യങ്ങൾ ചെയ്യും. • പ�ൊതുസ്ഥലങ്ങളിലും ആള�ൊഴിഞ്ഞ സ്വകാര്യസ്ഥലങ്ങളിലും അറവുമാലിന്യ ങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നടപടി. അത്തരം സ്പോട്ടുകളിൽ CCTV സ്ഥാപിച്ച് 24 മണിക്കൂർ നിരീക്ഷിക്കും. • പ്രധാന ജങ്ഷനുകളും ബസ് സ്റ്റോപ്പുകളിലും കൈകഴുകാനും കുടിവെള്ളത്തിനുമുള്ള സംവിധാനം ഏർപ്പെടുത്തും. • പ�ൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കും. • പദ്ധതിയുടെ നടത്തിപ്പിനായി വാർഡുതല സമിതിയും Clean Army. • കേന്ദ്രീകൃത നിരീക്ഷണത്തിനും ആസൂത്രണത്തിനുമായി പഞ്ചായത്തുതല സ്റ്റിയറിംഗ് കമ്മിറ്റി.

വെള്ളായണി പക്ഷിസങ്കേതം

• ദേശാടന പക്ഷികളുടെ ആവാസവ്യവസ്ഥയായ വെള്ളായണി കായലിൽ പാപ്പാൻചാണി കേന്ദ്രമാക്കി പക്ഷിസങ്കേതം സജ്ജമാക്കും. • പക്ഷികളുടെ സംരക്ഷണത്തിന് പരിസരവാസികൾക്ക് പരിശീലനം നൽകും. • വിദഗ്ധരെ ഉൾപ്പെടുത്തി കുട്ടികൾക്കായി പക്ഷി നിരീക്ഷണ ക്യാമ്പുകൾ സംഘടിപ്പിക്കും.

മുളഗ്രാമം

• ത�ോടുകൾ, ജലസേചന കനാലുകൾ, നീർച്ചാലുകൾ, ഉറവകൾ, കുളങ്ങൾ എന്നി വയുടെ സംരക്ഷണത്തിന് തീരത്ത് മുള വെച്ചുപിടിപ്പിക്കും.

കുളങ്ങൾ കാവുകൾ

• സംരക്ഷിക്കുന്നതിനും നാശ�ോന്മുഖമായവ പുനരുജ്ജീവിപ്പിക്കുന്നതിനും വിദഗ്ധരുടെ സഹായത്തോടെ പദ്ധതികളാവിഷ്ക്കരിക്കും.


ടൂറിസം TAKE A BREAK - ടൂറിസ്റ്റ് അമിനിറ്റി സെന്റർ. • കിരീടം പാലം, കാക്കാമൂല കായൽത്തീരം എന്നിവ കേന്ദ്രീകരിച്ച് ഫുട�്‍കോർട്ട്, കുടുംബശ്രീ സെയിൽസ് കൗണ്ടർ, കംഫർട്ട് സ്റ്റേഷൻ, ബ്രസ്റ്റ് ഫീഡിംഗ് ബൂത്ത് എന്നിവയടങ്ങുന്ന ടൂറിസ്റ്റ് അമിനിറ്റി സെന്റർ.

WALKWAY

• പ്രഭാത-സായാഹ്‌ന സവാരിയ്ക്കായി സൗകര്യം. • വെള്ളായണി കായലിന്റെ ചുറ്റുമുള്ള അനുയ�ോജ്യമായ പ്രദേ ശങ്ങളിൽ അടിസ്ഥാനസൗകങ്ങൾ ഏർപ്പെടുത്തും.

പരമ്പരാഗത വള്ളങ്ങളിൽ സവാരി

• പരമ്പരാഗത വള്ളങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ആസ്വാദ്യകരമായ കായൽ സവാരിയും തുഴച്ചിൽകാർക്ക് വരുമാനവും ലഭ്യമാക്കും.

Adventure Tourism

• വെള്ളായണി കായലും പരിസരവും കേന്ദ്രമാക്കി സാഹസിക വിന�ോദ പാർക്ക് സ്ഥാപിക്കും.

നല്ലകല്ലിയൂർ

• സ്ഥലലഭ്യത അനുസരിച്ച് ചെറുപാർക്കുകൾ സ്ഥാപിക്കും. • ഇരിപ്പിടം, പൂന്തോട്ടം, ശുചിമുറികൾ സ്ഥാപിക്കും.

ഫാം ടൂറിസം

• കൃഷിസ്ഥലങ്ങളും ഫാമുകളും ബന്ധപ്പെടുത്തി ഫാം ടുറിസം പദ്ധതി യാഥാർഥ്യമാക്കും. • ഹ�ോംസ്‌റ്റേകളും ഷ�ോർട്ട് സ്റ്റേ ഷെൽറ്ററുകളും ഫാം ഹൗസുകളും പ്രോത്സാഹിപ്പിക്കും. Punchakari, Vellayani Lake Photo : Biju Joswin, Trivandrum, India


പാർപ്പിടം

വനിതാക്ഷേമം സ്ത്രീ സൗഹൃദ ഗ്രാമം

പുന്നമൂട് മത്സ്യബന്ധന-അനുബന്ധ ത�ൊഴിലാളി കുടുംബങ്ങൾക്ക് പാർപ്പിട സമുച്ചയം. പട്ടികജാതി/വർഗ്ഗ/പിന്നാക്ക ക�ോളനികളിലെ പട്ടയം വിതരണം ചെയ്യും. • കണ്ണൻകുഴി • ചുടുകണ്ടാംവിള • സർവ്വോദയം • പടിഞ്ഞാറേക്കോളനി • കിഴക്കേക്കോളനി • വെയിലൂർക്കോണം ക�ോളനി • പെരിങ്ങമ്മല നെയ്ത്ത് ക�ോളനി തുടങ്ങിയ ക�ോളനികളിലെ കുടുംബങ്ങളുടെ ചിരകാലാഭിലാഷമായ പട്ടയ വിതരണം നടത്തി ഭൂമിയുടെ അവകാശികളാക്കും.

ലൈഫ് ഭവന പദ്ധതി

• കാര്യക്ഷമമാക്കി നടപ്പിലാക്കി അടുത്ത 2 വർഷത്തിനുള്ളിൽ ഗ്രാമ പഞ്ചായത്തിനുള്ളിൽ ഭവനരഹിതരില്ലെന്ന് ഉറപ്പാക്കും. • പദ്ധതി നിരീക്ഷണത്തിനും അവല�ോകനത്തിനും വാർഡുതലങ്ങ ളിൽ സമിതി.

പാർപ്പിടസമുച്ചയങ്ങൾ

• സാധ്യമാകുന്നിടങ്ങളിൽ പാർപ്പിടസമുച്ചയങ്ങൾ സ്ഥാപിക്കും.

ഭൂരഹിതകുടുംബങ്ങൾക്ക്

• അനുയ�ോജ്യമായ ഭൂമികണ്ടെത്തി നൽകാൻ സമിതി. • ഭൂബാങ്ക്.

കുടുംബശ്രീ

അടുക്കളയിൽ നിന്നും വരുമാനത്തിന്റെ അരങ്ങിലേക്ക്

• സ്ത്രീശക്തി തയ്യൽ യൂണിറ്റ്

• 2 ടെക്സ്റ്റൈൽ യൂണിറ്റുകൾ. വൻത�ോതിലുള്ള പ്രോജെക്റ്റുകൾ ഏറ്റെടുത്ത് ചെയ്യാനുള്ള സാങ്കേതികസഹായം.

• മുട്ടഗ്രാമം പദ്ധതി

• കുടുംബശ്രീ അംഗങ്ങളുള്ള എല്ലാ കുടുംബങ്ങളിലും പദ്ധതി. മുട്ട ഉദ്പാദനനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ ‌ ്യം.

• സ്ക്രബ്ബർ നിർമ്മാണ യൂണിറ്റുകൾ

• രാമച്ചം/ചകിരി ഉപയ�ോഗിച്ച് പരിസ്ഥിതി സൗഹൃദ സ്ക്രബ്ബറുകൾ നിർമ്മിച്ച് വിപണിയിലിറക്കുന്ന പദ്ധതി.

• അമൃതം പ�ൊടി ഉദ്പാദന യൂണിറ്റ്

• പഞ്ചായത്തിൽ മുഴുവൻ ആവശ്യമുള്ള, ഉയർന്ന ഗുണനിലവാരമു ള്ള അമൃതം സമഗ്രപ�ോഷകാഹാര പ�ൊടി (Nutri Mix) നിർമ്മാണ യൂണിറ്റ് ആരംഭിക്കും.

• Food Products നിർമ്മാണ യൂണിറ്റുകൾ

• പുട്ടുപ�ൊടി, അപ്പംപ�ൊടി, അച്ചാർ, ചിപ്സ്, കറിപൗഡർ, മസാല, പലഹാരങ്ങൾ, സ�ോസ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളുടെ വികേന്ദ്രീകൃത നിർമ്മാണ-വിതരണ സംവിധാനം.

• ചിക്കൻ ഔട്ട് ലെറ്റുകൾ

• നാടൻ ക�ോഴിയിറച്ചി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഔട്ട് ലെറ്റുകൾ

• കട്ട് വെജിറ്റബിൾ യൂണിറ്റ് • തുണിസഞ്ചി /പേപ്പർബാഗ് നിർമ്മാണ യുണിറ്റ് • മാസ്ക് / സാനിറ്റൈസർ /ഹെൽത്ത്കെയർ പ്രോഡക്ട് നിർമ്മാണ യൂണിറ്റ്


• ഉയർന്ന ഗുണനിലവാരമുള്ള സാനിറ്ററി പാഡ് നിർമ്മിക്കുന്ന യൂണിറ്റുകൾ ആരംഭിക്കും. • കുടുംബശ്രീ ബസാർ

• കുടുംബശ്രീ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പഞ്ചായത്ത് തലത്തിൽ കേന്ദ്രീകൃത സംവിധാനം. • കുടുംബശ്രീയുടെ സ്വന്തം ഡെലിവറി സംവിധാനം രൂപീകരിയ്ക്കും

• കുടുംബശ്രീ ജനകീയ ഹ�ോട്ടൽ

• ആധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലകൾ ആരംഭിക്കും. • 20 രൂപയ്ക്ക് ഊണ് ലഭ്യമാക്കും.

• രുചിവണ്ടി

• സഞ്ചരിക്കുന്ന ഭക്ഷണശാല (Food Truck)

• കഫേ കുടുംബശ്രീ

• നാടൻ പലഹാരങ്ങൾ, ചായ, ക�ോഫി, ആര�ോഗ്യകരമായ പാനീയങ്ങൾ ലഘുഭക്ഷണങ്ങൾ എന്നിവ ലഭിക്കുന്ന ചെറിയ ടീഷ�ോപ്പുകളുടെ ഒരു ശൃംഖല.

• വനിതാ സാംസ്കാരിക�ോത്സവം

• എല്ലാവർഷവും കുടുംബശ്രീ നേതൃത്വത്തിൽ സ്ത്രീകൾക്കു വേണ്ടി കലാ-കായിക-സാഹിത്യ-സാംസ്കാരിക�ോത്സവം സംഘടിക്കും.

• കുടുംബശ്രീ ഇവന്റ് മാനേജ്‌മെന്റ്

• വിവാഹങ്ങൾ, സമ്മേളനങ്ങൾ, മറ്റു ചടങ്ങുകൾ എന്നിവയുടെ വേ ദിയ�ൊരുക്കൽ, അലങ്കാരം, ഭക്ഷണവിതരണം എല്ലാം ഏറ്റെടുത്ത് നടത്തുന്ന പ്രൊഫഷണൽ ഈവന്റ് മാനേജ്മെന്റ് ടീം. • അനുബന്ധമായി കാറ്ററിംഗ് യൂണിറ്റ്. • സഹകരണ സ്ഥാപന സഹായത്തോടെ ഈവന്റ് മാനേജ്മെന്റ് ടീം സാക്ഷാത്ക്കരിക്കും.

• വീട്ടിൽ ഒരുകുടുംബശ്രീ ഉദ്പന്നം (ഹ�ോം ഷ�ോപ്പി)

• സ്വാശ്രയത്വത്തിൽ ഊന്നിയുള്ള പ്രാദേശിക ഉല്പാദന-വിപണന ശൃംഖല. • എല്ലാ വീട്ടിലും കുടുംബശ്രീ ഉദ്പന്നങ്ങൾ നേരിട്ട് എത്തിക്കുന്ന ഹ�ോം ഷ�ോപ്പി സംവിധാനം..

• ജീറിയാട്രിക് (Geriatric Care)

• കുടുംബശ്രീയെ ഉപയ�ോഗിച്ച് വൃദ്ധജനപരിപാലനത്തിനായുള്ള കർമ്മപദ്ധതി ആവിഷ്കരിക്കും.

• വനിതാ നിയമസഹായ സെൽ

• ജാഗ്രതാസമിതിയെ ശക്തിപ്പെടുത്തി പ്രവവർത്തനക്ഷമമാക്കും. • വനിതകൾക്ക് നിയമപരിരക്ഷയും സഹായവും വേണ്ടസമയത്ത് ലഭ്യമാക്കാനായി സന്നദ്ധരായ നിയമവിദഗ്ധരെ ഉൾപ്പെടുത്തി സ്ഥിരം സംവിധാനം. • അടിയന്തിര നിമയമ�ോപദേശത്തിനും പിന്തുണയ്ക്കും ക�ോൾസെന്റർ സൗകര്യം ഏർപ്പെടുത്തും.

• അതിജീവനം

-Self Defence, First AID & Safety Training.

• അതിക്രമങ്ങളിൽനിന്നും സ്വയംപ്രതിര�ോധിക്കാനുള്ള വിദഗ്ദ്ധപരിശീലനം. • നീന്തൽ-ദുരന്തനിവാരണ-പ്രാഥമിക ചികിത്സാ പരിശീലന ക�ോഴ്സുകൾ.

• നീതി ബ�ോധന

• ലിംഗനീതി, സ്ത്രീസുരക്ഷ തുടങ്ങിയ ആശയങ്ങളിൽ ഊന്നിയുള്ള വിപുലമായ വിദ്യാഭ്യാസപരിപാടികളുടെ ഏക�ോപനത്തിന് കുടും ബശ്രീ, സാക്ഷരതാ കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ, റസിഡന്റ്സ് അസ�ോസിയേഷനുകൾ എന്നിവയെ കണ്ണിചേർത്തുള്ള സാമൂഹ്യ വിദ്യാഭ്യാസ പരിപാടി.

• ജന്റർ റിസ�ോഴ്സ് സെന്റർ (GRC) ആരംഭിക്കും.


യുവജനക്ഷേമം

പഞ്ചായത്തിലെ തല്പരരായ മുഴുവൻ യുവജനങ്ങൾക്കും ത�ൊഴിലവസരങ്ങൾ ഉറപ്പാക്കും • 5 വർഷം ക�ൊണ്ട് ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ത�ൊഴിൽ. • Kalliyoor Centre for HRD/Rural Employment Exchange എന്നിവ മുഖാന്തിരം തല്പരരായ യുവജനങ്ങൾക്ക് ത�ൊഴിലവസരങ്ങൾ സൃഷ്ടി ക്കും. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ത�ൊഴിലവസരം സൃഷ്ടിക്കും. ഇതിനായി രജിസ്റ്റർ ചെയ്യുന്നവർക്ക് updated Training നൽകും. • ഗ്രാമപഞ്ചായത്തിലെ മുഴുവൻ ലൈബ്രറികളിലും PSC ക�ോച്ചിംഗ് സെ ന്ററുകൾ ആരംഭിക്കും. PSC പഠനം, രജിസ്‌ട്രേഷൻ, അപേക്ഷ സമർ പ്പിക്കൽ എന്നിവയ്ക്ക് സഹായമാകുംവിധം ഇന്റർനെറ്റ് സൗകര്യത്തോ ടെയുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾ സാധ്യമായ ഗ്രന്ഥശാലകളിൽ ലഭ്യമാക്കും.

യൂത്ത് കൗൺസിലും യൂത്ത് സെന്ററും

• യുവജനക്ഷേമപ്രവർത്തനങ്ങൾ ഏക�ോപിപ്പിക്കാനായി പഞ്ചായത്ത് തല യുവജന കൗൺസിൽ രൂപീകരിക്കും. പ്രവർത്തനങ്ങൾ ഏക�ോപി പ്പിക്കാൻ യൂത്ത് സെന്റർ. • വിദഗ്ദ്ധരെയും സന്നദ്ധസംഘടനാ പ്രവർത്തകരെയും ഉൾപ്പെടുത്തി നവീനമായ പദ്ധതികൾക്ക് രൂപം നൽകും.

ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾ.

• ഒരുകാലത്ത് ഗ്രാമപഞ്ചായത്തിലാകമാനം സജീവമായിരുന്ന ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾക്ക് പുതുജീവൻ നൽകും. • ഗ്രാമപഞ്ചായത്ത് തലത്തിൽ രജിസ്‌ട്രേഷനും ക�ോഡിനേഷൻ കമ്മിറ്റിയും. • ക്ലബ്ബുകൾക്ക് ഓഫീസ് സൗകര്യം, ഫർണിച്ചർ, സ്പോർട്സ്- റിക്രിയേ ഷൻ സാമഗ്രികൾ. • ‘കേരള�ോത്സവം’ നടത്തിപ്പിൽ ക്ലബ്ബുകൾക്ക് നിർണ്ണായക പങ്കാളിത്തം നൽകും.

Creative Camp

• വളർന്നുവരുന്ന എഴുത്തുകാർ, ചിത്രമെഴുത്തുകാർ എന്നിവർക്കായി സർഗ്ഗാത്മകശില്പശാല. • രചനകൾ പ്രസിദ്ധീകരിക്കാനായി പഞ്ചായത്ത് തലത്തിൽ വാർഷിക പ്രസിദ്ധീകരണം

വെള്ളായണി പെയ്ന്റിംഗ് എക്സിബിഷൻ. ‘ജീവിതമെന്റെ ലഹരി’

• യുവാക്കളിൽ വർദ്ധിച്ചുവരുന്ന മദ്യം-മയക്കുമരുന്നു-പാൻ-പുകവലി ഉപഭ�ോഗത്തിനെതിരെ ബ�ോധവത്കരണ-പ്രതിര�ോധ പ്രവർത്തന ങ്ങൾ എക്സൈസ്-പ�ോലീസ് വിഭാഗങ്ങളുമായിച്ചേർന്ന് സംഘടിപ്പിക്കും. • ജാഗ്രതാ സമിതികൾ.


സ്പോർട്സ് പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ രൂപീകരിക്കും. • വിദഗ്ധരെയും കായിക ക്ലബ്ബ് പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രാദേശിക കൗൺസിൽ.

പഞ്ചായത്ത് സ്റ്റേഡിയം

• പഞ്ചായത്ത് സ്റ്റേഡിയത്തിൽ അത്യാധുനിക സൗകര്യങ്ങൾ വികസിപ്പിക്കും • ടർഫ്, ഫ്ലഡ് ലിറ്റ് സൗകര്യങ്ങൾ. • വികസനത്തിന് കൂടുതൽ സ്ഥലം ഏറ്റെടുക്കും. • ഇരിപ്പിടങ്ങൾ, കുടിവെള്ളം, Toilet

ഫുട്ബാൾ പരിശീലനത്തിന് സ്ഥിരം സംവിധാനം. ജിംനേഷ്യം

• പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജിംനേഷ്യം ആരംഭിക്കും.

ഗെയിം ക�ോർട്ടുകൾ

• പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബാസ്കറ്റ് ബ�ോൾ / ക�ോർട്ടു കൾ ആരംഭിക്കും. • വെള്ളായണി കാർഷിക ക�ോളേജിലെ സ്റ്റേഡിയം / ഇൻഡ�ോർ സ്റ്റേ ഡിയം സൗകര്യങ്ങൾ ഗ്രാമപഞ്ചായത്തിന്റെ സ്പോർട്സ് പദ്ധതികൾ ക്ക് സ്ഥിരമായി ഉപയുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

വിന്നർ

• സ്‌കൂൾ കായികമേളകളിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് വിദഗ്ധ ക�ോച്ചിംഗും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കി കായിക ഭൂപടത്തിൽ കല്ലിയൂ രിന്റെ സ്ഥാനം ഉറപ്പാക്കും.

Vellayani Aquatic Academy

• നീന്തൽ, തുഴച്ചിൽ, വാട്ടർ സ്പോർട്സ് പരിശീലനം. • സംസ്ഥാന സ്പോർട്സ് കൗൺസിലുമായി സഹകരിച്ചു ക�ൊണ്ട് കാക്കാമൂല കുളങ്ങരയിൽ അക്കാഡമി. • പിരപ്പിൻക�ോട് മാതൃകയിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അക്വാട്ടിക് ക�ോംപ്ലെക്സ്.

അടിസ്ഥാനസൗകര്യ വികസനം • റ�ോഡുകൾ, പാലങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ തുടങ്ങിയ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തും. • കരാർ നിർമ്മാണപ്രവർത്തനങ്ങളിലെ അഴിമതി പൂർണ്ണമായി തുടച്ചുനീക്കും. • റ�ോഡുകളുടെ അടിയന്തിര അറ്റകുറ്റപണികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തും.


• • • •

ഗ്രാമപഞ്ചായത്ത് തല കേരള�ോത്സവം വിപുലമാക്കി സംഘടിപ്പിക്കും. കലാ-കായിക-സാംസ്കാരിക മാമാങ്കം. നഷ്ടപ്പെട്ട പ്രതാപവും പങ്കാളിത്തവും പതിന്മടങ്ങ് തിരിച്ചു ക�ൊണ്ടുവരും. പരമാവധി ഇനങ്ങൾ, പരമാവധി പങ്കാളിത്തം. നാടിന്റെയാകെ ഉത്സവമാക്കി മാറ്റും. • അനുബന്ധമായി വിളംബര ജാഥ, പുസ്തകമേള, നാടക�ോത്സവം, ഫുട�്ബോൾ /ക്രി ക്കറ്റ് മാച്ച്, മാരത്തോൺ, ട്രേഡ് ഫെയർ തുടങ്ങിയവ സംഘടിപ്പിക്കും. • എഴുത്തുകാരും പ്രതിഭകളും പങ്കെടുക്കുന്ന ഓപ്പൺ സെഷനുകൾ.

വെള്ളായണി ചലച്ചിത്രമേള സംഘടിപ്പിക്കും. വെള്ളായണി സംഗീത�ോത�ോത്സവം

• സ്വാതിതിരുനാൾ സംഗീത�ോത�ോത്സവം, ചെമ്പൈ സംഗീത�ോത�ോത്സവം എന്നി വയുടെ മാതൃകയിൽ വിപുലമായ സംഗീത�ോത്സവം. • പ്രമുഖര�ോട�ൊപ്പം പ്രാദേശിക സംഗീതജ്ഞർക്കും അരങ്ങ്.

യേശുദാസ് മ്യൂസിക് അക്കാദമി

• പഞ്ചായത്ത് തലത്തിൽ വിപുലമായ സംഗീതപഠന കേന്ദ്രം. • പാശ്ചാത്യ-കർണാടക-ഹിന്ദുസ്ഥാനി സംഗീതപഠനത്തിനുള്ള പ്രൊഫഷണൽ സ്ഥാപനമാക്കി വളർത്തിയെടുക്കും. സംസ്ഥാനതലത്തിൽത്തന്നെ ഒന്നാം നിരയിൽ എത്തിക്കും.

ഡിജിറ്റൽ ലൈബ്രറി

• പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കല്ലിയൂർ ദേശസേവിനി ഗ്രന്ഥശാലയെ ആധുനീകരിച്ച് ഡിജിറ്റലൈസ് ചെയ്യും. • റഫറൻസ് ലൈബ്രറിയായി ഉയർത്തും. • അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. • പഞ്ചായത്തിലെ ഗ്രന്ഥശാലകളെ കൂട്ടിയിണക്കി ഓൺലൈൻ ലൈബ്രറി നെറ്റ് വർക്കിന്‌രൂപംനല്കും.

ART IS LIFE

• നാടക-സാഹിത്യ-ചിത്രകല-ചലച്ചിത്ര ആസ്വാദന ക്യാമ്പുകൾ സംഘടിപ്പിക്കും. • ഷ�ോർട്ട് ഫിലിം - ഡ�ോക്യൂമെന്ററി നിർമാണം, ഫ�ോട്ടോഗ്രാഫി, വീഡിയ�ോഗ്രഫി, ഓഡിയ�ോ ടെക്‌ന�ോളജി, ഡിജിറ്റൽ ആർട്ട് എന്നിവയിൽ പരിശീലനക്കളരി സംഘ ടിപ്പിക്കും.

കലയും സംസ്കാരവും

കേരള�ോത്സവം


വിവരസാങ്കേതിക വിദ്യ മിനി ഐ ടി പാർക്ക് • 5-10 പേരടങ്ങുന്ന ചെറുകിട ഐ റ്റി സംരംഭങ്ങൾ ആരംഭിക്കും. • വിദഗ്ധരടങ്ങുന്ന ഗവേണിംഗ് ബ�ോഡിയും ഗ്രാമീണതലത്തിൽ പ്രോജക്ടുകൾ ലഭ്യമാക്കാൻ മാനേജ്‌മെന്റ് സംവിധാനവും • മിനി ഐ ടി പാർക്ക് പദ്ധതിയിൽ കുടുംബശ്രീയ്ക്ക് മുൻഗണന.

കെ-ഫ�ോൺ • ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം. മൂന്നിൽ ഒന്ന് വീടുകളിൽ സൗജന്യം. • സ്‌കൂളുകൾ, വായനശാലകൾ, പ�ൊതുസ്ഥലങ്ങൾ, ട്യൂറിസ്റ്റ്‌കേന്ദ്രങ്ങൾ, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയയിടങ്ങളിൽ സൗജന്യ K-Fi (വൈ-ഫൈ) സൗകര്യം.

പ�ൊതുഭരണം

• ഗ്രാമപഞ്ചായത്ത് ഭരണവും സേവനങ്ങളും അഴിമതിമുക്തവും കാര്യക്ഷമവുമാക്കി മാറ്റും. സുതാര്യത ഉറപ്പുവരുത്തും. • ഉദ്യോഗസ്ഥരുടെ സമീപനം ജനസൗഹൃദമാക്കി മാറ്റും. • സേവനങ്ങൾ അതിവേഗത്തിലാക്കും. • ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ജനങ്ങൾക്ക് സൗകര്യപ്രദമാകുംവിധം പുനഃക്രമീകരിക്കും. • ഓഫീസ് പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനീകരിക്കും.

• വയ�ോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വർക്ക് ലളിതവും-അതിവേഗവും സേവനങ്ങൾ ലഭ്യമാക്കാൻ സർവീസ് കിയ�ോസ്‌ക്ക് സജ്ജ മാക്കും.

• വില്ലേജ് ഓഫീസ് കെട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പൂർവ്വസ്ഥാനത്ത് പുനർനിർമ്മിക്കാൻ ഇടപെടൽ നടത്തും.


CSXp]£ P\m[n]Xy ap¶Wn

Øm\mÀ°nIsf A¨-Sn-¡p-¶Xpw {]kn-²o-I-cn-¡p-¶Xpw : Fkv.BÀ. {iocmPv, I¬-ho\À, CS-Xp-]£ P\m-[n-]Xy ap¶Wn, IÃnbqÀ {Kma]©mb¯v I½n-än. A¨Sn: Hmd©v {]ntâgvkv ss{]häv enanäUv, Xncph\´]pcwþ1, t^m¬: 0471þ4010905. tIm¸n-IÄ: 2500

hnPbn¸n¡pI

കല്ലിയൂർ ഗ്രാമപഞ്ചായത്ത് • ഇടതുപക്ഷ ജനാധിപത്യ മുന്നണി

തെരഞ്ഞെടുപ്പ് പ്രകടനപത്രിക

Rural Disaster Response Force ജനകീയ ലബ�ോറട്ടറി &

ഡയഗ്നോസ്റ്റിക് സെന്റർ

‘വിശപ്പില്ലാ കല്ലിയൂർ’

വയ�ോജന സൗഹൃദഗ്രാമം ക�ോളനികൾക്ക്

പട്ടയം


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.