Vasantham March 2017

Page 1

08 02

മാർ ് 2017

hk´w

ONLINE MAGAZINE

sXcpthmc¡mgv¨IÄ

hÀ¤obX kmlknItc CXnte

kmhcnbm #lmãmKv

FhnsS Fsâ {Kmaw

`mcy ടാെത മ പം

Published By : JOJI MANUAL DESIGNS, DELHI | MUMBAI | COCHIN

ിക ം ...


Taste of God's Own Country

DELHI | NOIDA


ഇത കളിൽ...

06 09 10 12 28 29 32

08 02

െച കഥ

ഇജാസ് എ

ഇ ാ

നിധിൻലാൽ ക

hk´w

കവിത

എവിെട, എെ രാ

െക കാ

ാമം ിര

ONLINE MAGAZINE Malayalam & English

ാട്

കവിത

െത േവാര

ാഴ് കൾ

രശ്മി.എസ്.എസ് കഥ

വർ ീയത നീർ

ര ലാ

ൽ, ര

ാണി

കഥ

ഭാര ദീപ്

കവിത

Design & Layout JOJI MANUAL

സാവരിയ ഷാബി കവിത

Cover Photo JIJO ABRAHAM, Japana Studio, Ranni

ഹാ ാഗ് ഷിയാസ് ബിൻ ഫരീദ്

Rejitha's Rejitha Lovesh

Editors USHA HARI (Chief Editor) ANUPAMA SANJEEV (Editor In‐Charge) JOJI MANUAL (Asst. Editor)

ടാെത മ പം

ിക ം ...

Published By JOJI MANUAL DESIGNS www.facebook.com/jojimanualdesigns

k chen 5 POWERED BY

www.issuu.com/vasanthammagazine www.facebook.com/vasanthamonline vasanthamebook@gmail.com


hk´w ONLINE MAGAZINE

Editorial അ പമ സ

ീവ്

എഡി ർ ഇൻ ചാർ

േഹാ, എെ

ട്! എവിേട ം

എവിെടേയാ വായി േതാർ േവനൽ; നന ന നി

െള

ംഒ ഇ

കവർ ജല

മിേയ ം,

ജീവജാല

റി ം,

േശാഷണെ

ണലിേല

മാറി നില്

െട

ാമ

ിൽ;

ി ംഒ

രിത

െള ാം മ

വീ കളിൽ നി ആവശ നിയ പാ ളിെ ക

ി

ാമ

ി ം,

ിൽ

ടേ

് ധരി

െട

നിയായേതാെടയാണ്;

ിയത്. ക

ാർ ന ിെ

ടിൽ

വ താണ്. ൾ തെ

യാണ്.

േപരിൽ കാ ംേമ ം

പകര ം മെ ാ

്വ ്

മലിനീകരണ

ി ം,

രീ

. ൾ വരൾ

ക ം, ചി

ിയത്. ആ അവ

ന ി

ം മ

വ േടതാെണ

ംമ ംക

േ ാൾ അെതാ

് ഉ

ാകാതിരി

ണെമ ിൽ

ക ം േവണം. ഇത് അവരവ െട

ം. തൽ

ം ഉപേയാഗി

ജലം

നിയ

ഉപേയാഗ ം േവനല്കാല

മാർ ് 2017

ിയ ഓേരാ മര

അമിത ഉപേയാഗം നിയ

പാഴാ

ണമി ാെത നിർബാധം ഉപേയാഗി

തി ം പകരം

കി ാ

ആശ ാസം എ

ടി ം,

വ െട വാർ

േതാ

ിെ

മഴ

ി േപാ ം

കയാണ്.

ധാനകാരണം. വികസന

അ ഭവി

ം പാ

ാനാണ് ന

ിരി

ടി ം കാരണ

േ ാൾ; െവ ി നിര

വ േടതാെണ

ക ം ജല

മാണ്

ക! നാം പാഴാ

.

േ ാൾ നാം അ ഭവി

ടെ

ടാ ക ം, ശീല

ിതരീതിയിേല ് േവെ

ഓേരാ

ിൽ നി

ഷവ ക ം, ്; േവനൽ

് മാറാനാവണം. െവ

ക ം; വാഹന

ക ം; േഹാസ് ഉപേയാഗി ് െചടികൾ നന

ക ം ഉപേയാഗി ം മ ം ജേലാപേയാഗം പരമാവധി "ഓർ

തി

ട്. ത

റി ം നാം ആശ െ ടാൻ

നാം

ിനായി പര

കാ യായി അ ഭവി സംര

ം കാ

പരിധിവെരെയ ി ം ആശ ാസമാ മായി

ക തി. ഒരി െവ ജലെ

കാ ി േപാ ം

കര

യാണ് ഇതി

ൾ നിര

േള ം

ജല

രതതെ

് േകാൺ ീ െക ിട

പിടി ി ി െ

ടാണ്. വീ

. മഴേവഴാ ലിെനേ ാെല ന

് നാം അ ഭവി

തിേയാ

ി ജല ം വിലെ

റ ്; ന

് നാേള

ാല

ഷൗട്

േടായ്ല ക ം

ളിെല ി ം ക ക ം,

ിമെവ

ം, വാ ർ

ം, വീ ക െട തറക ം തി

പകരം; ബ

ം,

ായി ജലം ക തിെവ ാം.

താണ്."

4


hk´w

Greetings

ONLINE MAGAZINE

Sabari Chandran Actor, Director മാർ ് 2017

5


hk´w ONLINE MAGAZINE

െചറുകഥ നിധിൻലാൽ ക

"ഇ

ു" ഒരു മരണ മാസാണ.് അത് അ

ആയാലും. ഏത് െമാ ആമിനാ എ

ിയും ഒ

യുെടയും മു

ണി

ർ വൺ പഠി

ു േകാേളജിെല മു

ൂവിലും. കടവില് കാ

തി, പാ

ാരനായ നാസറി

ു േകാേളജിെല നം

പറ

് േനാ

െര കടവിലായാലും ഇ ി േപാവും. ു

െര കടവിൽ

െട, നാസറി

യുെട ഒേരെയാര് ഇ

യുെടയും ാ

ഇജാസ്

ഇജു.

മര ഇ

ൂർ

ു.

മണ

ായിരു

കൂെട ൈക മാർ ് 2017

ടവിെല

ി

.് െപ

ിരി

് ക

ഹാജ ാെര

് തഴ േമാള്

് നട

പാ

് െപാളി ് കുറ

വെര

ായിെയ ഒ ു

ിെനയും പഠി

ളൂ ിയും െമാശ

ാം വർഷം അടി

ു. പലരും പലതവണ െച ും പിടി

ാ ര

് പഠി

ി

ത്.

ാരിയ .

ണ സമയം; പാ

് കിളികള് ഇ

ുവിനു ചു ും

െട

േമെല

ഇജുന്െറ

് മു ി, ഒ

ും അങ്ട്

ി

ായി .

േയാട് വെര ഇവ ാര് മു ി േനാ

ി േനാ

6


hk´w ONLINE MAGAZINE

. േബാ ിന്െറ ജനാലയിൽ ൈക

ഇളം ചൂടൻ കാ ിൽ, ഒരു െചറു പു ഉ

് പൂ

ഒണ

ഇ ാ ഇേ ലും ഇ

യും

മീൻ ക വ ാ

ിരി ഉ

ും കു

ി

ിരിേയാെട.. അേ

യ്

ായിരു

ും

ഇടയിൽ

െന പാ

സേ

.് ഉ

ുരസമു

് ഇറ

ചുമതല ഇ

ാൾ നാ ിെല എ ാവരും പറ

ുവിെന േകാേളജിൽ േചർ

സമാധാനവും ു

േഴ

ുഅ

ിരി

ും നാസറി ് ഏെ ടു

ു.

ും, സതീേശ ന്െറ കൂെട െപയ്ന്റ് ു, "െച

ു. പിെ

െന ക

പാ

ിലും ൈലൻ ഉം ഒെ

് പഠിെ

്."

ു േകാേളജിെല ആയി തകർ

കാലം.

ക ാ

സിെല ഇടവഴികളിൽ േ പമ

കരീം ന്െറ ബു മാർ ് 2017

ാഷവും

് പണി

ഹീേറായിൻ ആയി, ചാ ിംഗും വിളിയും പറ നട

ാ ലവള് മാരുെട ഒര്ജാതി േനാ ം

ു. ഇജു േകാേളജിൽ നി

അയൽവാസി രേമേശ ന്െറ കൂെട േത ാനും േപായേ

ാരു നിൽ

മാതിരി.

ൈസഡായി. പക തേയാെട കുടുംബം േനാേ

അടി

ിടിെ

ിൻെറ പിറകിൽ മു

ിന്െറ നീർകുമിളകൾ കാ ിൽ പറ

ാം വർഷവും പാ

ു യാ ത തുടർ

ു. മൂ

ി ാം

7


hk´w ONLINE MAGAZINE

വർഷം അവസാനമായേ എതിർെ നി

ാഹും നട

സ ർ നി

ിലും െപ

ുന്െറടു

ളുെട മന

ിെ

ം െകാടു

ാ ഇ

ാടു

് േവദനി

ു. കുറ

ു. പാ ും കൂ

് ആ കാര ം അവള് പറ

ും േമളവും ഒെ

ി.

നി

ിരി കടം െകാ

ചികി

യും കൂടി വ

ാൻ ഇജു വിന് ആയി . അ

ാേണലും ഇ ത് വി ു െപറു

് മണിമാളികയിെല

ാഹിന്െറ ഇ

ി

ആയി പാ

് ഇജു നട

ാ െചറിയ ഒരു കട

ു. ഒരുപാട്

ി ഇജു 20പവൻ

ു ഓട് േമ

െന

വീ ിൽ

സമയ

് ഉ

രനായി. ഇജു ആരുെട മു

യുെട

ിലും ൈക

നീ ാൻ േപായി .

ആ സമയ

് എ ാവരും പറ

കടം വലി

ിെ , പഠി

ഒ െ

ലും മു

മു

ടു

ിൽ ഇജു. പാ

കട നാെള

േപാകുകയാണ്.

എെ

െപാടി ഴുതീ ു

് ക

ി െ ," എ

വൻ ഒെ ാ

യാ ത

.് കു െ

ിനാ

ടു

ലും

ആയി മാറി നാ ുകാരുെട

േയാ ഉ

ായിരു

അയ

ിനായ്

പാ

ുവും

ിെല ചൂല് വലിെ

റി

കൂട

ിറ

ിന് േവ

ൾ ന

പാ

ു സ യം െവറുേ

തലയേ

ു.

മണി ത്

ു ഇജുവിന്െറ മുറിയിെല ത ിൽ ഒരു ഡയറി പാ

വായി

ു. പുറം

.് പഴയ ഹാജ ാരുെട േമാേളയും േബാ ും പാ

ാെട ഇ

ൻഎ

ി. യാ ത പറയാൻ കൂേറ ആളുകൾ വരു

പാ

അെതടു

ി ഇ

ിൽ െച

ാൻ ഒടുവിൽ ഇജു പവാസിയാവാൻ തീരുമാനി

ുരയിെല

ിയാ ത ി

ിലും എെ

മാർ ് 2017

ാതിരു

ിൽ. സ ഭാവ മഹിമ ഇ ാ

് വീട് -വ ു.

് പഠി

ുവിന്െറ മന

മാളികയിൽ നി െകാ

സമയ

േളാടു കിടപിടി

ഇജു

ത് ഇതാണ്, "ഈ പായ

് ഒര് ഇരു മാ

ിന് പാ

ു ഓർ

കം െനേ

" ന സിയ"

ു.

ു അത് വായി

ിയ ഡയറി ആയിരു

ുവിന്െറ പു

ച യിൽ

് തീർ

ു അത്. കര

ാട് േചർ

ു. ി .

ു.

8


hk´w ONLINE MAGAZINE

കവിത രാജു െക. കാ

നാൽകവലയി പാട

ിര

ു നഗരചത രം

ിേലാ പടു

ുയർ

സിമന്റ്േകാ കൾ മൺമതിേലാ മറ ഉയർ ക

ുനിൽ

ുേപായ്

ു േകാ േപാൽ

തിലുകൾ

ചരൽപാതതൻ ചിരിെമാഴിെയവിെട? വര

ിന് അതിര് കിള

കൃഷകെനവിെട?

നാ ിപാ ിന്െറയീണവും പൂവിളിതൻ െപാേ നാണം മുളയ് േതാണി

ാണവും

ാ ിന്െറയീരടിയും

എന്െറ ഗാമമെത കടെലടു

ുേവാ

കടൽ കട

ുവ

ടു

ുേപാലി

കടലിന

FhnsS Fsâ {Kmaw

ും കടമിഴിയും

ഹരിതഭംഗികൾകളംവരയ്

കവർെ

ാട്

ുേപായ്

വർ

ുേവാ. െല‐

െര വസി

ുെമൻ

െകാ

ു മകൻ ടി .വി യിൽ

കു

ു നാളിൽ ക

ഋതു

ൾ ആറുംനിറ

ഗാമവും ാടും ‐

കാ .

മാർ ് 2017

9


hk´w ONLINE MAGAZINE

കവിത ര

ി.എസ്.എസ്.

sXcpthmc¡mgv¨IÄ േതടിവരുവാനാരുമി ാെ

ാരാ

െതരുേവാരവീഥിയിൽ ക

ു ഞാൻ

േചതനയെ ാരാ പി േചർ

ു പിടി

ു ശരീരം

് വിതു

ുെ

ാര

െയ

അരികിലാെയാരു ൈപതൽ െവയിേല ു പിടയു െതാ

യിലി

ൈകനീ ി ഭി

യാചി

മെ ാരു ഭാഗ ഭി

ു െച

യാചിെ

െപാ ി

ിരി

െപാ െന

ിരി െവ ു

ു.

ാൾ ക

ും പരിഹസി ു വിളി

ടം പിടയുെ

പിെ

ഞാൻ തിരിെ

െനാ

ു െപെ ാര

േചറു പുരെ ചീറി പാ പ ിണിെയെ

ുവാനായ

േതാ

ാരാ ബാലെന

ഹൃ

മാർ ് 2017

മി ി

ു െമാരുകൂ ർ

േകെ ൻ ുെട ൈദവെമ.

ു േനാ

തൻ േത

ാരാ പി

റിയാ

ാൾ ക

േതാ

ലും

ു കര

ീടും വാഹനമ

ുേ

ളും ി

്.

പു തന്

10


hk´w ONLINE MAGAZINE

ഭ വിശ

ണം കു ിന

ി വമി

യാചനതൻ ക ക

ു ഞാനി

െതരുേവാര അേ

,എ

നായകൾ ഓർ

ി നിറ

ിയ ഭ

പറ

ു പി

മാർ ് 2017

ാര

നും

ീടും മിഴികളിൽ

ീർ കണ

ളും

ു പരിതപി

ീടു

ു നി ിലു കഴി

ു.

ു ഞാൻ തിരിെക മട ാസ ദി

ീടു

ുേ

ാൾ ക

േതാ...

രികിെലാരു ബാലനും.

ു ഞാെന

വിള

ുെ

ുെട വീ ിലി

ണമി ിരിെ

മെ

ാെരൻ മ

െള.

11


hk´w ONLINE MAGAZINE

കഥ മുനീർ ചൂര

ുലാ

ൽ, ര

ാണി.

hÀ¤obX ദൂെര വയൽ വര കാണി പ

െകാ

മുെ

അൻവർ വീ

് പ

കി ിയത് അ ത

ിൽ

വിേനാദ്

് േതാ

വായി

"എ

് ു

പു

ും ക

െത ി

ു പുറെ

വാതിലിനടു

ഒരൽ

തലയുയർ

ാളുകളിേല

ിലും കു ്, അ

അവന്െറ ിെ ിയിരു

ി

് നി

ിൽ നി

ം നീരസേ

മാർ ് 2017

ിൽ നി

...."

ു െകാ

്മ

ാെട േനാ

ി

ിരി

ുറേ

ു തെ

ി േനാ

തിരി

ുമായി ഇറ

ത് ഇ

ുറ

പണി."

നിവർ

് ഹംസ മാ

ർ പറ

ദിെന ാ

ിയ േശഷം

ു.

ിയതാകും. ഇവിടു

് െകാടു ി

്, മനുഷ െര

ിടി

ു. അെ

പത ാേഴ

ിെല

ും മ

ദ്

ു.

ു വേ

ും െമെ

ും െമെ

"കാര ായിെ െ

േനാ

"അവൻവെറ.... ഒ

ു.

ിയ േ ാ അൻവെറ.."

ലേ

വായനശാല

പറ

ദിന്െറ വരവ ത പ

് െകാടു

ു തെ

ി ഓടി വരു

ു, മ

ം? എെ ുറ

മാ

അൻവറിേനാടായി

ുകെള പു

വരികളിെല

പു

ിലൂെട വായനശാല ല

ദ് വിളി

തലയുയർ

ി, പിെ

ു.

ി പിടി

ു െകാ

ദിന്െറ അടുേ

് അൻവർ, മ ് നട

ദിെന

ു.

12


hk´w ONLINE MAGAZINE

അൻവർ അടുെ െകാ

വായനശാലയിൽ

അൻവറിന്െറ

ു േചാദി

ുമി

ാടാ പ

ായ

അവിെടയിരു

േപായി

മുേ

പറ

െവ അെത ാം ശ

ം? നിെയേ

അൽ

അജയൻ

ഓടി

് പ തം വായി

ാ ്

ു. ി

നട

ഉടെന ു നിൽ

തിനു

ു‐

േശഷം

തെ

അൻവർ

ായിരു

വിേനാദ്

ാ ാ?"

ു െകാ

കഴി ിത

ത് ശ

ിയി ് പതി

ുെട ശീരാേമ െന ത ാൻ മാ

് അൻവർ മ

, എ

ാേഴ

ും

ദിന്െറ പുറകിലായ്

യിൽെപ സ ര

ി.

ഹംസ

മെ ാരു മാ

അജയൻ വിേനാദിെനയും കൂ ി ിൽ പറ

ിളമാർ ഹാലിളകിേ

ിനാെണ

വിേനാദിന്െറ

വായനശാലയിെല

്....? ശീരാേമ െന ത ാേനാ..? ആെരാെ

"അേത, ത ാൻ തെ മാർ ് 2017

െയാ

േലാെട പറ

വായനശാലയുെട പുറെ

"എ

ാെ

ദൂരം

് വലി

ു.

അവർ

"ന

ഒരൽ

ും പിടി

വിേനാേദ, ഞാൻ... ഞാൻ... വീ ിേലാ ് േപാവാ."

ഒരു െചറിയ പരു

സുഹൃ

ും

ദ് അൻവറിന്െറ ക

ു,

"േഹയ്... ഒ

എെ

ദിന്െറ കൂെട നട

"അൻവെറ..... എ

നട

നി

െചവിയിൽ

ധൃതിയിൽ മ വിളി

ിയതും, മ

....? എ

റിയി . എേ

ു.

ാകു

്...."

ിന്....?"

ാട് െതേ

ടെ

ബിജു

13


hk´w ONLINE MAGAZINE

വിളി

പറ

താണ്.

കഴിയു

വീ ിേലാ ് െച ാൻ പറ പേത കം പറ

ി ു

ടൗണിൽ കണ

ു. ന

പലചര

ുഎ

കഴിയു

ാെണ

കാര

ു േക േ

നട

ിൽ

യാളാണ്

കണിശ

ുറവു

്. എ

കൂ ി

ശീരാേമ ന്െറ

ാൽ മതിെയ

ശീരാേമ ൻ.

ുപതിനേ

ാരനായതിനാൽ

പലർ

ലതികേച

ു തെ ിവ

അെ

നിൽ

ു പറ

ഇതിനായിരു

ും െപെ

ിറ

ിേ

ത ാൻ

ു.

"അേതടാ! ഇതിനു തെ

ത്. ഞ

സുൈബറിെന പ ിെയ ത ു

ു. അൽ

ാൾ,

്. ശീരാേമ ൻ അക സമയ

ി ും

ിനകം തെ

ദുമവിെടെയ

േചാദി

ിയേ

ി.

മറുപടി

പറയാെത

ായത്,"

വിേനാദ് അൻവറിേനാടായി േചാദി

യാ േപാ

ും

ി .

ാളം ആളുകെളയും കൂ ി അൻവറും മ

വായനശാലയിൽ നി

് ബിജു

കാശിന്േറയും

ിലും ഒരു കൂ ർ അേ ഹെ

ാൾ വിേനാദിന് സഹി

ു േപരുമവിെട മു ് ഭാര

"ഓേഹാ.....

പൂജി

ആളുകെള

ത ആളുകേളയും കൂ ി വിേനാദ് ശീരാേമ ന്െറ വീ ിെല

ബിജുവും നാല കുളി

ുെട

ുെട ആളുകൾ മാ തം അറി

കട

ശീരാേമ േനാെടാരു താ ര ടു

്."

ിന്േറയും

പുറെ

തു േപാെല ത ി

ളുെട മര ത

ാർ ഹാജിയുെട മകൻ

വെന പിെ

ൾ പൂവി ു

േണാ?"

"സുൈബറിെന

ശീരാേമ ൻ ത

ി ുെ

ിൽ, അതിനു എേ

കാണും അൻവെറ. അതിന്െറ േപരിൽ ശീരാേമ ന്െറ േദഹ േപാലും ഞ

ൾസ

തി

ി ." വിേനാദ് േരാഷം െകാ

"വിേനാെദ, ശീരാേമ െന ത ുെമ മാർ ് 2017

് പറ

ലും കാരണം

് ഒരു തരിമ

് വീഴാൻ

ു.

ാൽ ഞ

ൾ ത

ിരി

ും.. അതിന്

14


hk´w ONLINE MAGAZINE

നിന്െറയും നിന്റാളുകളുേടയും സ

അൻവർ േകാപം െകാ

"ഞ

ളുെടെയാെ

ശീരാേമ െന ഒ

െകാ

്ഉ

വെ

േകാപേ പാ

ടു

കൂെടയു

ും

റേ

ടാ... നിെ

ശവ

ാെട ശ

ാേഴ

"ഡാ... ഞ

് വിറ

ിൽ ചവി ിയിെ

മുയർ

ും നിന്റാളുകൾ

ും

ിയും േതാളിലി ് തലയും േതാർ

ി

ി...

ന്റ േദഹ

് ൈകെവ

പറയു

ുെ

മാർ ് 2017

ാൻ തനിെ

ിെന ൈധര ം

ഞാൻ...."

ാെട ാേഴ

അലറി

െകാ

അൻവർ

ാൻ

ശീ

രാേമ ന്െറ

ും വിേനാദ് അൻവറിന്െറ ഷർ ിന്െറ േകാളറിൽ പിടു ിലും വാേ

വും ക

ളിയും തുട

ത ിമാ ി അൻവർ വിേനാദിന്െറ ഷർ ിലും കു ി

നിന

ു.

ളിെലാരു

വർ ത

അനുനയി

!"

ൂ,"

ശീരാേമ ൻ ഒരു ടർ ്വ

ു േവ

ു.

ു െതാടൻ സാധി

വിേനാദ് േകാപേ

അെ

തം ഞ

ശീരാേമ ൻ

ിലും ആരുമാരുമത് ശ

ഉ ി

ി

ിൽ ുേ

ിടി എെ

േനർ

മി ു...

ി.. വിേനാദിന്െറ ൈക ു..., അവിെട കൂടിയവെര ാെ

േയാ

വിളി

യി ...

15


hk´w ONLINE MAGAZINE

െപെ

ജീ

് ഒരു ജീ

ിൽ

പൂജാരിയുമിറ

"നിർ

നി

ും

ിെ

അവരുെട േനെര േനാ

ിടയിെല

അവിടുെ ് വിളി

ിെനടാ ഈ േതാ

അവരുെട ഉ

"എ

് അവർ

ിലു

ി േബ

ിയിെല

ി ു..

ാദും

ിേല

ു.

ിവാസം!"

ം േക എ ാവരും പര

രമു

ളി നിറു

ി

ി.

ള് പര

രം ത

ിലടി

ത്...?"

ു.

അത്... അത് തിരുേമനി, ന ഞ

ു പറ

ിന്െറ േപരിലാടാ നി

പൂജാരി േചാദി

് പാെ

ുെട

ശീരാേമ െന ഇവർ ത ാൻ വ

ാൾ

ൾ...."

വിേനാദ് സ രം താഴ്

"എ സംഘടിെ മാർ ് 2017

ിനാ

ിെ

അൻവെറ ിയിരി

ത്....? ഉ

് പറ

നി ാദ് േചാദി

ു.

ശീരാേമ െന

ത ാൻ

ു.

16


hk´w ONLINE MAGAZINE

"ന പറ

ുെട സുൈബറിെന ഇയാൾ ത

ാൻ വ

താണ് ഞ

ൾ," അൻവർ

ു.

"അത് േചാദി സ

സമുദായ

ശീരാേമ ൻ ത േചാദി

ാനാേണാ നീ ഇ തയും േപെര വിളി ാെര

െത

മാ തം

െകാ

്?

് ഇവിെട വ

ിനാണ്

ാ?" ഉ

ത്? അതും

സുൈബറിെന

ാദ് േദഷ േ

ാെട

ു.

ത ി

വിളി

് നീ സുൈബറിേനാട് േചാദിേ

"അത്... അത് ഞാൻ േചാദി വ

ത് േചാദി

പറ തെ

ി . ഞാൻ പിെ

സുൈബറിെന

ശീരാേമ ൻ

സുൈബറിെന ക ടൗണിൽ

നി

ും

ി ി . മ വരു

ദ്

വഴി

്.."

\

അൻവറിന്െറ വാ

അത് ശ "മ

ുകൾ േക യുടൻ മ

യിൽ െപ പൂജാരി മ

േദ, നീ കേ

ു പറ

മ മാർ ് 2017

ദ് പരു

ടി പുറേകാ ് വലി

ദിേനാടായി േചാദി

ാ ശീരാമൻ സുൈബറിെന അടി

"ഇ... ഇ ... ഞാ.. ഞാൻ ക വിളി

ദ് ര

ി ി ... ടൗണിൽ ൈടലറി

ു.

ു. ു

ത്?"

്കട നട

മു

ഫ എെ

താ."

േലാെട പറ

ു.

17


hk´w ONLINE MAGAZINE

ഉടെന അതു വെര നിശ

നായി നി

"അൻവെറ...., ഞാൻ പറയാനു

ിരു

ശീരാേമ ൻ പറ

ത് പറ

ു.

ു േക ി ് നിനെ

ത െണ

ിൽ

ത ാം. ആരും തടയി .

സുൈബറിെന ഞാൻ ത ിെയ ഒരടി അവന്െറ കരണം േനാ

ത് സത മാണ്, ത ി

ി തെ

ഞാനടി

ി ു

തെ

്. അെത

ത് അസത വും! ിനാെണ

ു കൂടി നീ

അറിയണം."

എ ാവരും ശീരാേമ െനതെ

"അൻവെറ, നിന്െറ െപ

േനാ

സുൈബർ ഇ

ഭാവം നടി

ിൽ കയറി

െപാ ി

ിടി

ു, ഉടെന ഞാൻ ഓടിെ

ു േവണെമ

ിലും െച

ും േനാ മ

േവ

ാെത ചാടി

േദ, െവ

ുറെ

ിയാഴ്

േപാലും പ

ിയിരി

ാെത

ു പുറെക നട

ു..,

ു നിറു

ും എെ

ിഒ

തെ ,

ി.

ു.

ിലും എെ

ുെകാ

ും വകെവ

േവ അവൻ ആയിശയുെട

ും നിന്റാളുകൾ

ാം." ശീരാേമ ൻ പറ

ി നി

ംെച

ാഴും

്. പലവ ം

് സുൈബറിന്െറ കരണം േനാ

ാദ് അവിെട കൂടിയവേരാടായി പറ

ി േപാരാടാനിറ

മാർ ് 2017

അെതാ

ു,

ാഴും വരുേ

ത് ഞാൻ കാണാറു

ാ ു നട

ത്. ഇനി നിന

"േക േ ാ എ ാവരും, ആെര പി

ആയിശെയ ശ

ാെത ആയിശ മുേ

േയാെട അൻവർ തലതാഴ്

ഉടെന ഉ

ം െച

ീത് െചയതതുമാണ്, പെ

ു, ഇതാണവിെട സംഭവി

െകാേ , എ

ു ശ

ും േകാെളജിൽ േപാകു

അവെന ക

േവ... ശീരാേമ ൻതുടർ

ൾ ആയിശ േകാേളജിൽ േപാകുേ

സുൈബർ പതിവായി പുറെക നട സുൈബറിെന ഞാൻ താ

ി നിൽ

ു,

ിലും പറയുേ

ാേഴ

ും മു

ും

ും. ഓേരാ സമുദായ സ്േനഹികൾ. എടാ ിയിൽ വരാ

ത്? നബിദിന

നീയാേണാ സമുദായ ിനും പൂര

ിനുെമാെ

ിനു മ ു

18


hk´w ONLINE MAGAZINE

മത

രുെട

ഇ തുെകാ

കൂെട

നി

േഫാേ ാ

് മതസൗഹാർദമാകി . അത് മന

കള

മി ാ

നി

ളേ

,

ിൽ

വാ ാ

ിലും

ിന്െറ ഉ

അലി

െഫ

ിൽ നി

ാദ് േദഷ േ

"അെത, കലാപമു

ാദ്

പറ

ാൻ എളു

സ്േനഹമായിരി

ഉടു

മു

ിന്െറ

താണതിന്െറ

മാണ്. പെ

ാൽ േപാലും ചിലേ

നിറവും

ുക. അതിനു തുര

േതാൽപി

ുകയാണ് േവ

ുകയ

േവ

ശരി.

ണം.

ഒരാൾ

, അത് നിറു

ാൾ കഴി

സ്േനഹി

ഇവിെട

ിലും

അ ാെത,

ിെ

േനാ

ാെത

ം െവ

ിയി ായിരുെ ? പിെ

ിൽ െപ വനെ

താടിയുെട നീളവും,

എ ാവേരയും

ാൻ വരു

മനുഷ രായി

വെര ഒ

ി

ു നി

ജാതിേയാ മതേമാ പറയു

ി . എ ാ മത

സമാധാനവുമാണ്. നെ ാരു വ കഴിയൂ.

അ ാ

ാരാണ്, നാടിനും നാ ാർ

പൂജാരി പറ കു േബാധ

വരുെട

ി

ാെത ചാടി

ിന്െറ ഈറനണ

ിരു

അൻവർ ആദ ം ശീരാേമ േനയും പിെ പൂജാരിയും ഉ

മാർ ് 2017

ാദും പര

രം മുഖേ

ളും പഠി

ി

ുറെ

താണ്

് ഞാനും ഉ

ഇവിടുെ

മതമാണ് ഇ

െവറും

ും സമൂഹ

ിയെ

ു െചറു

ുേ

ഇേ

ാദും

ാഴെ

ാൾ വയറുനിറ

ാം.. ഓ അയൽവാസിയുെട ു

സേ

ശം ശാ

ിയും

ു മാ തെമ നെ ാരു വിശ ാസി ആകാനും

വിശ ാസം

ു നിറു

േപാെല എരിതീയിൽ എ

ാകുമായിരു

് പഠി ി

ഒരു

ു വരാം. മുഖേ

അൻവെറ, അയൽവാസി പ ിണി കിട

വൻ എ

ാൽ

ിൽ ഒരു നാടു മുഴുവൻ

യിെല സത മേന ഷി

ിൽ

ി.

ണെമ

ത്. അ ാെത ബിജു െച

ത്. േക വാർ

് േനാ

വിചാരി

വിേനാദിനും അൻവറിനും പ ിയ വലിയ െത ്. കൃത സമയ

ബു

ും വരണം... അത്

ാെട അൻവറിന്െറയും കൂ ുകാരുേടയും േനർ

ശമി

അവ

ാെല......"

ഒഴി

എടു

ാേഴ

പകടനം

ിനുെമ ാം ഭീഷണി ഉയർ

ും ഓേരാരു

ു. െകാ

മാ തമായിരി

ു കു ികെളേ

രുേടയും ക ാെല വിതു

വിേനാദിെനയും െക ി ാടു മുഖം േനാ

ി പു

ിരി

ിടി

ും. ത്."

ുകളിൽ ിെ

ു... അത്

ു.

19


hk´w ONLINE MAGAZINE

smile

hk´w

OF THE MONTH

Ashmi

Father Adarsh Mother Maya

മാർ ് 2017

20


hk´w hk´w SPECIAL ONLINE MAGAZINE

SOME THING

ജൂലിയസ് മാനുവൽ

kmlknItc CXnte 4,800 km നീള മലനിരകളാണ് പിടു

േറാ

ിൽ വടേ ി

െമൗ

അേമരി

ൻസ്.

ാർ, വനയാ തികർ, േവ

ി മലകെള ല

സാ

ാൽ നിധി േവ

പലയിനം മറ എ

ിരി ് െവ

മാ

കുഴി

ി

േലാക

നാം

േക ി ു

ി ു

് ഒരു പാട് പേത കതകൾ ഉ

ാൽ ഈ മലകളിൽ നിധി കുഴി ി ു

്എ ഉ

ാർ,

മീൻ

്. ആരാണ

റിെയേ

?

ഏെതാരാൾ

്എ

ി ിരി

് ! അടു

ിലും

േറാ

ി

്. ആദ പേത കത എ ആൾ തെ

പേത കത എ

പറയു ാണ് എ

ുവാനായി ധാരാളം സൂചനകൾ നിറ ി

പസി

ീകരി

ി ു

്.

ഇത്

ും ഈ നിധി േവ യിൽ പെ

ാനും കി ിയാൽ എ തയു

മലകളിൽ

ാവും എ

വായി ടു

ാണ്

ു ഞാൻ ാൽ നിധി

ഒരു കവിത ഈ ു

മന

് ഇത് സ

ിലാ മാ

ി ാം!

റിേയേ

? ഏകേദശം ഒരു

മഹാെന പരിചയെ

ടാം. Forrest Fenn

ൻ േഡാളർ!

ഇനി ന എ

പയാണം ആരംഭി

ഈ നിധി

ആൾ

േളാ

ാൾ പുതിെയാരു ഇനം സാഹസികർ കൂടി

പ ി

ലേ

ൈസ

ി സകലവിധ സാഹസികരുെടയും

നിധികെള

ഇനി ഈ നിധിെയ മി

ഇേ

ാർ,

ു കിട

ാർ!

അവിെട ഒരു നിധി കുഴി ഇരി

ി

മലകയ

ാർ തുട

പറുദീസയാണ് ഈ മലനിരകൾ. പെ േറാ

ആകമാനം വ ാപി

് നിധി കുഴി

ി ിരി

ാണ് ഈ േകാടീശ രന്െറ േപര്. അേമരി

േശഷം (ക

മാർ ് 2017

ി പഴയ വിയ ്നാം യു

ൻ േവ ാമേസനയിൽ നി

േപാരാളി കൂടി ആണ്) െഫൻ ന ൂെമ

ും വിരമി ിേ

ായുെട

21


hk´w ONLINE MAGAZINE

തല (െമ

ാനമായ S a n t a F e യിൽ ഒരു ആർ ് ഗ ാലറി നട ിേ

കിട

ാ അേമരി

യുെട അയൽരാജ വും ന ൂെമ

ഒരു അേമരി

േശഖരി

തെ

ൻ സം

കടയിൽ

വിേനാദം. അത് വൻ വിലയ് എ

ിെനയിരിെ

പതുെ

പതുെ

അേ ഹ

ിന്

േപാേയ

സംഭരി ് മറി

ലായിരു

ാല

ളും

അേ ഹ

ിെ

് വി ് അത ാവശ ം തുക െഫൻ ൈക

തെ

ിന് േതാ

ിൽ െപാടു

പുരാവ

അറുേബാർ ജീവിത

ി തുട

രി

ിനു ക ാൻസറിന്െറ ആരംഭം ക

കടയിൽ നി

ജീവിതം

േലാകം തെ

ും ബിസിന

ആയി

തുട

ി.

ി. എെ

ിലും വ ത

ലാ

ി

ണം. ഈ വിധ ചി

ുപിടി

എ ാ

ു! തെ

േപടകം (െച

ു െകാ

ഏകേദശം ഒരു മി നിധി േപടക അ തയും തെ

ാെ

ണം. അ

ാേ യ്

ിലും കുഴി

ിെന

വിലപിടി ിടുക! എ

ി ്

ം!

ൽ േവേ

? കഥകളിെല േപാെല തെ

ത്, 10*10 inch) ആദ ം തെ പുരാവ

െഫൻ പണികഴി ു

ൾ അതിൽ നിറ

ൻ േഡാളർ ക ാഷ് അ അമൂല

ിന്െറ ആെകതൂ

ം നാൽ

ൾേ

ഒരു നിധി ി

ു. പി

ീട്

ു. (അതായത്

് വി ാൽ മാർ

ിൽ

ത്). നിധി നിറ

്. പി

ീട് േറാ

ി

ിരി

ാ സുഹൃ

തു െപൗ

െഫ

ാ അടു

മറി

ൾ ആണ് ഉ

ി ു. ഇത് മറ

ിന് മാ തേമ അറിയൂ. ഭാര േ

ണി

ിെ

േയാ?

ത് ഒരു മി

മലകളിൽ എവിെടേയാ േപായി അത് കുഴി

മാർ ് 2017

എെ

സകല വിധ സൂചനകളും െഫൻ നൽകു. പിെ

വില കി ു

ാൾ േപടക

തീർ

ാത ,

ൻ േഡാളർ മൂല മു

ിൽ ഉ

തെ

വും ഇ

ിൽ ഇരി

ി.

ുക. ചു

ആളിന് നിധിയും സ

ിനും ഒരു ൈ

കളുമായി ആകുലനായ അേ ഹ

െന ഒരുആശയം ഉദി

് പ ുവാനു

െപ

ു തുട

ും പിൻവലി

മായി െച

ളിൽ ചിലത് ആരും കാണാെത എവിെടെയ

അവിെട െച

ിൽ നി

ിനു യാെതാരു അർ

ഭൂമിയിെല സകല സാഹസികെരയും അേ

കഴി

ു.

ാ അതിേനാട് േചർ

ാനവും ആണ്) സകലവിധ പുരാവ

1988 ൽ െഫ

തെ

ാവു

അേ ഹ

ാരുകയായിരു

് േവണം കരുതുവാൻ.

മന

ിേ

ിേ

ു െവ

ലം ൾേ

22


hk´w ONLINE MAGAZINE

േപാലും ഇതിെന കുറി നിധിേവ

് യാെതാരു വിധ അറിവുകളും ഇ . അതായത് അവർ

ിൽ പെ

ടു

ാം. പി

അതിൽ ഈ നിധി േപടകം കെ പ

ി ാെണ

ിൽ േപാലും ഇത് ക

േപർ നിധി േതടിയിറ

ഇതുവെര മരണെ

സകലവിധ സൂചനകളും ഉ

ി ു

്.

വിരലിൽ

അേനകർ

ൾ തലെപാ

കളി

ി

പറയു

ി ത്.

കൂടുതൽ

െമയിലുകളാണ് െഫ

ി.

ി ിരി

കെ

ടു

ത്. എ

ാൻ ിയിരു

ൂ എ

ീട്

ി മലകൾ ഉഴുതു

വാശിയിൽ ഒ നവധി

ആളുകൾ

ിറ

പരി

ി

സുഹൃ

കൂടുതൽ

ുെകാ

െഫൻ

േമാചിതനായ െഫൻ പറയു

േവ അേ

ിടയിൽ ാൾ

അതാ

ിെന അ

െഫൻ

ളും ആണയി ു

ആയിര

ിനു

ത്.

സൂചനകൾ

ഉൾെ

ി

ുെകാ

ി (The Thrill of the Chase). അതിൽ ഒരു ടഷർ മാപും ലഭ മായ്

കാര

ും ഇടയിെലവിേടാ അ

ി ി .

പ ി.

ുകളും ബ

ആരാ ിരി

ുവാേണാ? അ

ചിലർ പറയു

െവ

ി ും ആർ

നിധിയുെട ു.

കേനഡിയൻ

ായിരം അടി മുകളിലാണ് നിധി

ായാലും വർഷം ആറു കഴി

കഴി ു

ുെകാ

ഇതുവെര

ും Santa Feയ് ു

ിെ

െപാറുതിമു ി

െഫൻ

ി. െഫൻ കബളി

ിനു ലഭി

് പുറ

അതിർ

അട

ഗുരുതരമായി

സൂചനകൾ

അേ ഹം ഒരു ബു ഉൾെ

ാവു

ാണ് അേ ഹ

അവസാനം

ു പിടിേ

്. പി

ു.

ി.

സംശയാലു

ുവാനു

രൻ കവിത രചി

ിക് മീഡിയയിൽ ഒരു പഖ ാപനം. േപാെര െപാടിപൂരം! േറാ

മറി

മറ

ീട് െഫൻ, ഒരു സു

ും ഈ

നൂറു

ായാലും

അടി

ും ഇതുവെര നിധി വെര

ക ാന്സരിൽ

അടു നി

് ും

ത് ഇ പകാരമാണ്...

"No one knows where that treasure chest is but me,If I die tomorrow, the knowledge of that location goes in the coffin with me."

മാർ ് 2017

23


hk´w ONLINE MAGAZINE

അേന ഷണ തല്

രർ

് സൂചനകൾ അട

ിയ െഫ

ിന്െറ കവിത കൂടി ഇതാ ....

As I have gone alone in there

If youʼve been wise and found the blaze,

And with my treasures bold,

Look quickly down, your quest to cease,

I can keep my secret where,

But tarry scant with marvel gaze,

And hint of riches new and old.

Just take the chest and go in peace.

Begin it where warm waters halt

So why is it that I must go

And take it in the canyon down,

And leave my trove for all to seek?

Not far, but too far to walk.

The answers I already know,

Put in below the home of Brown.

Iʼve done it tired, and now Iʼm weak.

From there itʼs no place for the meek,

So hear me all and listen good,

The end is ever drawing nigh;

Your effort will be worth the cold.

Thereʼll be no paddle up your creek,

If you are brave and in the wood

Just heavy loads and water high.

I give you title to the gold.

മാർ ് 2017

24


hk´w ONLINE MAGAZINE

Rejitha's Rejitha Lovesh

മാർ ് 2017

25


hk´w ONLINE MAGAZINE

k chen

പാചകം സ

ാസ

ി

5

apf¸n¨ sNdp]bÀ Idn േചരുവകൾ െചറുപയർ മുള

ി

ത്

സവാള ‐1 െവളു ഇ പ

ി ‐ 5, 6 അ ി

ി ‐ 1 െചറിയ ക മുളക്‐ 4

കായം ‐ 1 നു ജീരകം‐ 1 നു എ ത

് ്

‐ 2 േടബിൾ സ്പൂൺ ാളി ‐1

െവ

ം, ഉ

് ‐ ആവശ

ിന്

മ ിയില മ ിെ മ

ാടി ‐ 1 ടി െ

ൂൺ

ാടി ‐ 1/2 ടി

ൂൺ

മുളക്െ

ാടി ‐ 1 ടി

കറിേവ

ില, വ ൽ മുളക്, കടുക് ‐ താളി

മാർ ് 2017

ൂൺ ാൻ ആവശ മായത്

26


hk´w ONLINE MAGAZINE

ാറാ

വിധം

ആദ ം ആവശ മു

െചറുപയർ േനരുേ

ഒരു കു

് എ

ർ എടു

അരി

തും േചർ

െചറിയ ക 4പ

ംഇ

ാടി, 1 tsp മ ിെ

ഇതിേല കു

് മുള

ർ അട

േചർ

് േചർ

് ഇള

ി

ാടി, ഒരു നു

ില, എ

കറിയുെട മുകളിേല

മാർ ് 2017

ിേയാെടാ

് താളി

ം കഴി

് എടു

ി േചർ

ാൾ, 1ത

ിയും ഒരു

ാളി അരി ് ന

തും 1/2tsp ായി വഴ ുക.

ിന് െവ

ം, ഉ

ുക. െവ

ു പാകമായാൽ മ ിയില

ിവ ഇ ്, െപാ ി

് 1t s p

ുക ) പാ ത

് ഒഴി

ണം.

ുക. അതിേല

്എ

ിൽ മാ ുക. ഇനി പാൻ വ

ി

് വയ

് ജീരകവും ഒരു സവാള

് കായവും േചർ

വെര േവവി

ി േവെറ പാ ത

(മുളകുെപാടി കരിയാെത

ു വരുേ

ി

ു 5,6 അ ി െവളു

ിൽ ആ

െചറുപയർ, ആവശ

വ ൽമുളക്, കറിേവ

് പരുവ ് വഴ

് വിസിൽ വരു

മുള

് അതിൽ ഒരു നു

് വഴ ുക. അതിേല ിയും േപ

മുളക് അരി

ഒഴി

തെ

ുക, സ ാദി

ിവ േചർ

്, എ

മുളക്െ

ിൽ മാ ി വ

, കടുക്, ാടി ഇ ്, ിരി

മായ കറി െറഡി. ഇത്

ാൻ പ ിയ കറിയാണ്.

27


hk´w ONLINE MAGAZINE

കഥ പദീപ് കൂ പുര

`mcy ഭാര

െചറു ലഭി ഉ

് േക േ

ിൽ ാ

തെ

ഞാേനാരു െപൺകൂസനാെണ

മാതാപിതാ

ഞാെന

ാകു

ാൾ തെ

െന അ

െയ കുറിെ

്,

ഴുതും? െപ

വികാരസുഖം മാ തം അനുഭവി

ഞാെന

് ധരി

സ്േനഹവാ ിെനാ

െന

ം കിട

പണയെ

രുത്.

ുേ

ാൾ

കുറി

പറയും?

ഒരുവിധം സ തെ

ആയിരി

കി ിയിരു നട

ഇടാൻ േവ

ി .

ുകൾ ബാ

ണം അ എെ

ിതരികയും െച പറയും. വിധ

അത്

ഉ നിർ

ത് െകാ ി

മാർ ് 2017

ാണ് മാതാപിതാ

ാവന്െറ വീ ിൽ നി ിലും

ആവശ ം

ും. അ

ാവൻ ഇട

െച

ുകമാേ ത

ിൽ ൈകകാര ം െച

പുകവലി ക

ി െവ

ുകുടി ക

ിരു

േവ

ൾ േപായത്. അതുെകാ

് വളർ

പറ

ാൽ

് ഏെത ൂ

ാൾ െത ുകൾ അേ

ാൾ

ിലുെമാെ

ബാ

ി

കാര

തെ

േപ

് ശി അത്

റുകളിൽ ഒ

െള ാം

പു

് ി

ു!

ാവ് ഇതിന്െറ ലഹരിയിൽ സ

ം അടിപിടിയും

് െടൗണിെല സ കാര േകാേളജിെല പഠനം പാതിയിൽ നി

ു. അവർ

ു.

28


hk´w ONLINE MAGAZINE

േവ

വിധ

ിൽ ഒ

ുകൾ വാ

െപൺകു ികെള െക ി പു

ി എനിെ

െക ി

ുത

ാതിരി

െകാ

് കി ു

കുടിയും കഴി

മാർ ് 2017

ലം ബാ

ാവൻ തന്െറ ര

ി െവ ി ത

് േവെറ എ ാം വി ്

ു, ഒരു െപ

ിേനയും

േമൽ

ൂര

പണിത,

െതേ

ാല

ചുമരുകളായ,

ാൻ തറയിൽ ചാണകം െമഴുകിയ ആ ഒ മുറി കുടിലിൽ എന്െറ

പരാതികൾ ഒ

ആ സാധന

് െസൻറ്

ൾ വി ് അ

ാരു ചുമ ുെതാഴിലാളി പണിയും വാ

ഭാര യായി അവൾ വ

ു. പ

ു.

പനംപ പറ

ി

് േകറി!

ും അവൾ

കാശിന് തി ് വരുേ ൾ ഉേ

ാഎ

ാനു

ിെ

ിലും ദിവസവും എനി വക എെ

ിലും വാ

ാൾ കൂ ാന് എരിവും പുളിയും ഉ ് ഞാൻ അേന ാഷി

് പരാതിയാണ്.

ി ബാ

ി വലിയും

ാവി . അെതാെ

ാറുമി . നാല് െകാടു

ഇടാൻ

ാൽ ക

ീര്

29


hk´w ONLINE MAGAZINE

ഒലി

ി

കിട

ും എ ുേ

ആച

ാെത മറുെ

ാൾ ക

ംമ

്റാ

് പിടി

ും പറയി . എെ

ലിന്െറ അര

ി

ലഹരി. ആ ലഹരി പകർ

െവ

ാെ

ആയാലും ഉറ

ിൽ അവൾെ

ഒരു ലഹരിയും. ക ് തരാൻ എ ത വെ

ാവും ക

ാരു തനിച

ും പറ

ിലും അവൾ മറ

ാൻ മാണ്.

ു തരാ

ഒരു

ാറി ായിരു

. പണി കുറവായി. കുടി േവെറാരു

് െച

പണി കഴി വാ ും,

കഴി

ിരു

ആവശ

വാ ടി

അവ

റി

ാൻ വ

അവൾ

ി

് ഒരാ

തരു

പകുതിയും

് ര

കു ി

ചിലേ

് േപാേക

് േപാകു

അത ാവശ

ാൾ

മുഴുവനും

ിൽ െകാതുകടി

് മാറി. ആ യിൽ വ

െകാടു

ിയും വ

ാവിനും

ാനു

ത്

ം. ഷർ ഴി

കൃഷ്േണ നാണ് പറ ു. ഉ

വിളി സഹി

് േനാ ത് ത

ിയേ

ുെ

ാൻ വ

ം. നട

ാെത ക

്.

ാൾ മുതുക

ാ ിയാെണ

ം കാലിലട

ഭാമ

ി . നാ ിൽ േപായി വ

ു. ഒരു പനി. ആശുപ തിയിൽ േപാകാൻ തല ചീകുേ

് െപാ

. ഭാമയുെട ചീ

ും

ിൽ തെ

ു. ചൂളയിെല ഓല െഷ

ും

നാ ിേല

് ശരീരം മുഴുവൻ വ ാപി

മാർ ് 2017

ീണവും മാ ാൻ ഭാമയുെട

സംഘടി

ായ ഭാമ

ു അവൾ കൂലിപണി

് വർഷം കഴി

ത് മുഖ

ിേ

ം വളർ

തിനാൽ പിെ

െഗൗതമൻ പറ

ാണ്

ത്.

ം ഭാമയുെട റൂമിെല പുൽപായയിേല

നാ ിൽ

െകാടു

മാണി

ൈപസയിൽ

ം ബ

കിട

ാപി

െകാ

ാരൻ

കൂലി

വ ു

വട

് േപാകു

രം േമല് േവദനയും

ു. െക ിയവൻ പിണ

ും കാശ് കി ാതായി. ആ സമയ

്ചൂളയുെട പണി

് ൈവകുേ

െകാടു െകാ

ും വലി

ാഴാണ്

ും രെ

ം.

് (വസൂരി). ഒ ദിവസം ാൻ േപാലും പ ാ ൂസിൽ േപാകും. േപായ്

30


hk´w ONLINE MAGAZINE

വരുേ

ാേഴ

െചാറി

ും കാലിനടിയിെല െപാ

ിലാണ്. െചാറി

് െപാ ിയ െപാ

നാ ം കാരണം വാ ടി തമിഴന് ര

ാൻ വരു

ിക് ഷീ ിൽ എെ

േരാഗ

ിന്

ാൻ വ

കിട

വൃ

് വീടിന്െറ പി

ചു ുപാടിെ

എഴുേ

മൂ ത

ിലും ആയി എന്െറ കിട

കിട

ാൻ. അവന് പണിയും കൂലിയും കൂടി. ര

കൂടുതലാകു ഉറ

മി ാെത കിട

ആശ

ംഇ ാ

ആരു പറ വായും െക ി െച തീർ

ദിവസം ു

ം. ൈവകുേ

േപാകാനാവാെത

് അറി ാറു

് ഒരു തരം

ിരമായി വരു

ാെല വ പര

ിൽ

് മറ

ഒരു

ചാ

് േകൾ

ിൽ

താെണ

റെ റ

് െകാ

േപാകു

തീ

ിലും

റയിൽ നി

അവെള ും ഇ ാെത പ ുവ

മാ ി

ും ആയി.

േകാലായിലായി ് വാള് െവ

് അറിയി

പണികൾ യാെതാരു അറ ി നാ ിേല

വഷളാകുമേ ത.

് ഗ്ളാസ് നാലും അ

ാം ഉ

േരാഗം

രം തമിഴൻ വരണം എെ

രാ തിയിൽ തമിഴന്െറ ചുമ ഭാമയുെട കിട

് വാഴയിലയിൽ കിട

മാർ ് 2017

് ചലം നിറ

ാൾ ഞാനറിയാെത തെ

എനി

ാൽ ഭയ

ി.

ിയു

ാതായേ

ൾ പഴു

ആളുകൾ കുറവായി.

് ഗ്ളാസ് ഫീയായി െകാടു

ഒരു പ്ളാ

ൾ െപാ ും. െവളികാ ് െകാ

കിട

ാനശ

്. ം.

ും േക ു.

ി. തമിഴൻ മൂ ് മിനി ിൽ െച

ും ്

ു.

31


hk´w ONLINE MAGAZINE

രാവിെല വൃ

ിയാ

െപാ

നാല്

മണി

ി െവ ളിൽ

മലമൂ തവിസർജന

ളിൽ

ആദ കുളികഴി

ഇെതാ

ു തുട

്ക

കവിൾ

െപ

ിയേ

ിെല

െപ

േചർ

ിലൂെട, സാ

മന

േവ ു. ചീ

എെ

ിേലത് പൂർ

ഒരറ

മാ ി

ില െവ

ില

് മരണം ഉറ

ും തര

ുതം േതാ

ിൽ. അവളിൽ ി.

വൾ.

് കള

ഒലി

സ് തീ. അതാണ് െപ

യായും

ുകൾ

ഇനി

ജീവിത

ിേല

സമർ

ി

മാർ ് 2017

നിറെ

് ൈകപിടി

്. എന്െറ ഭാര യിൽ ഞാനത് ക ാഴുകണം. ുയർ

ആന

ിയ ആ വനിത

ീെരാഴു

ിയ

ു. ആ ൈകകൾ

ുകൾ െചാരി

ിറ

ു.

ഭാര യായും

പരിചാരികയായും കൂ ുകാരിയായും പണയിനിയായും അവതാരം ൈകെകാ കഴിവു

ിയ

മായും!

് േതാ

ർശം മാ

ിത

പുര ും.

ിയ ഞാൻ െഞ ി. മുഖം മുഴുവൻ

് ആശ ാസവാ

ിലാ

ി

് െപാ ി ഒലി

വസൂരികുഴികളിലൂെട ന

കിട

മി ശിതം

ളി

തിൽ എനി

ാൾ െക ിപിടി

ിെന

ും. ചു ും േവ

് തെ

ീരിെന അവളുെട തണു ് വിതു

് കിട

ാടിയിൽ മുഖം േനാ

ും ഒരു ഭാവമാ വും വരു

കൂ ിപിടി

കുളി

ി. മന

ിയ കുഴികൾ. എനി

എന്െറ ക

അര

ിന് റൂമിൽ പാ തം െവ

ൾ കരി

വസൂരി വരു

എഴുേ

ുണി വിരി

എന്െറ െപാ

ു അനുഭവി ണം.

് എന്െറ ബാ

ാൻ ു. ആ

എെ ി ജീവിതം

ു!

32


hk´w ONLINE MAGAZINE

കവിത ഷാബി

kmhcnbm

നീലമിഴിേതാറും വ ജേശാഭ സൂ കാ

ീരിൻ സൗകുമാര േമ

മു

ുെപാഴിയു

മന

ുകീഴട

ി

വാ ാതുര മാെല,

ിയ േമാഹിനീ

മാ തയാെല

കവിത രചി

ുൾതട

ിലായ്

കാവ ഭാവനേയാ നീ.

"സാവരിയാ" നീെയാരു മാലാഖേയാ പർ

ളുെട നാ ിെല രാജകുമാരിേയാ

തക

മാൻേപടേയാ

ആരും െകാതി

അനുരാഗെമ ഈജ

െമ

ാ വഴി

േതജസ ിനി നിൻ

ിലായ് േനടിെയ ുെട ധന മാേയേന.

ാരയിലായ് ക

അറിയാെത നി

ിലലി

ി െത

നം പേ

േതടിയല ഒരു േനാ ം നിന

മാർ ് 2017

,

ുെട ഹൃദയം

ാരികളുെട പറുദീസ ത

സാഗര

ുമു ീ നാം

ു േപായ് ഞാൻ

സൗഹൃദ ചരടാെലാരു ബ സഹി

ിൽ

ിലായ്

ിൻ റാണിയാമീ നഗര

ിൽ

ൂ ഞാൻ നിെ ു കാണാൻ, എന്െറയീ ുസ

ാനി

ാൻ.

33


hk´w ONLINE MAGAZINE

ഒരി

ലും കാണാ

നീ വിട പറ കാ

ിരി

അകലേ

ു േപായതറിയാെത ു

ു ഈ മരുഭൂമി തീർ

മായാ പപ

ിേലകനായ് ഞാൻ.

"സാവരിയാ " ഇ

ു നീ െവറും സ

േമാ

സജലമാകുെമൻ മിഴികൾ പറയാൻ‐ െവ

കാ

ത് നിന

ു െവ

ു ഞാൻ

സ്േനഹം മാ തം.

പറയാെത പിരി

പനിനീർദളേമ

പാതിവഴിയിൽ വഴിെത ി അലയുമീ േ പമഭി

ുവിൻ യാചന േകൾ

നിെ

തഴുകി വരു

ൈക

ിലായ് െകാടു

ുെട േമാഹ

സ ീകരി

മാർ ് 2017

ുേമാ

ഈ കാ ിൻ യ

ൂ ഞാൻ

െള, നീ

ു െകാൾക.

34


hk´w ONLINE MAGAZINE

Devasree Sreejith Class : I‐H, Olive International School, Qatar

മാർ ് 2017

35


hk´w ONLINE MAGAZINE

couple

hk´w

OF THE MONTH

  a h t i j Ra & il San

മാർ ് 2017

36


hk´w ONLINE MAGAZINE

കവിത ഷിയാസ് ഫിൻ ഫരീദ്

നീതിേ

ാരാ

#lmãmKv

ിന്െറ

ന ൂജൻ േപരാേണ്രത #ഹാ

ാഗ്

ആ േപരിേല

ഇേ

ു വലി

ിഴ

തിൽ

ാൾ ഏ വും കൂടുതൽ

േവദനി

തും ഹാ

ാഗായിരി

പല േപരുകൾ

ുെമാ

പല മുഖ

ുെമാ

പല േദഹ

ൾെ

ആ േപരും ന

ൾ േചർെ

ിെ ത േപർ

ുറെ

ുറു

യും ഹാ

്?

മാർ ് 2017

യും

ാഗും തൂ

മു ദാവാക ം വിളി നിയമ

ിനു‐

ഇളിഭ രായ നാം പിെ പിെ

ാ ി

ു കി ി നീതി?

തെയ

കി ി കൽ

ും...

ി

ിെലവിെടയാണു സഖാ

37


hk´w ONLINE MAGAZINE

ഹാ

ാഗിെന പറയു

ത്?

ഭരണഘടനയിെലവിെടയാണു സഖീ ഹാ

ാഗിന്െറ അധ ായമു

ത്?

അേ

ുെട

ഹാ

ാഗുകൾ

അേ

ഹാ

ാഗുകൾ ഭരണേമടകെള

പക അേ

ിെ

െയ

ിെ

െന ന

വരു െയ

െന ന

നം െകാ ാ

ിെ

ി

െനയവ

െള അസ

ഒടുവിൽ, ഈ ഹാ െച പി

ായ് ി

േളതു ചി

നീതി േചാദി അ ,അ ുറ

ുേ

മാർ ് 2017

ളാൽ

േ െത

മൃതമായി െപാ ന

ാഗുമി

ു‐നഖ െ

ാൾ

ംവ

തിനു

ും...?

െനയു

മാ െന

# ും?

ിലുെമാേരാടയിൽ

ുേ

ാ നമു

ുെട

ും...?

െയ

േനതൃകർ

രം തരും?

ാവിെ ‐ ്?

38


hk´w Hm¬sse³ amKkn\ntebv¡v F³{SnIÄ £Wn¡p¶p കഥ, കവിത, േലഖനം, യാ ത പാചക

ുറി

ുകൾ, െഹൽ

് ടി

ുറി

്, ഫലിതം,

്, െപാതുവി

ാനം,

കായികം, കു ികളുെട കഥ, കവിത, ചി തരചനകൾ തുട

ിയ ഇന

എൻ ടികൾ അയയ്

ളിൽ ാവു

താണ്

vasanthamebook@gmail.com

നി നിർേ ശ

െട അഭി ായ ം ം ഞ െള എ തി അറിയി

vasanthamebook@gmail.com

മാർ ് 2017

ക.


www.facebook.com/jojimanualdesigns

Thank You All

13.75K FACEBOOK LIKES Joji Manual DESIGNS

JOJI MANUAL DESIGNS, DELHI | MUMBAI | COCHIN


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.