ഈ ലിങ്ക് ഉപയോഗിച്ച് യേശു വിളിക്കുന്നു മാസിക ഡിസംബർ ലക്കം ഡൗൺലോഡ് ചെയ്യുക. ഈ ക്രിസ്മസിൽ നിങ്ങളെക്കുറിച്ചുള്ള ദൈവവിളിയും, ക്രിസ്തുവിനെ സംബന്ധിച്ചു മാത്രമല്ല നിങ്ങളെസംബന്ധിച്ചും ക്രിസ്മസ്സ് എങ്ങനെയാണെന്ന് മനസ്സിലാക്കുക! എല്ലാ പ്രായക്കാർക്കും ആവേശം പകരുന്ന കാര്യങ്ങൾ ഇതിൽ ഉള്ളടക്കം ചെയ്തിരിക്കുന്നു. നിങ്ങളുടെ കോപ്പികൾ കരസ്ഥമാക്കി ഈ മാസം ദൈവം നിങ്ങൾക്ക് നൽകുന്ന മഹാസന്തോഷം ആഘോഷിക്കുക.