യേശു വിളിക്കുന്നു ജൂൺ ലക്കം മാസിക ഡൌൺലോഡ് ചെയ്തു, ദൈവത്തിന്റെ നിത്യമായ സന്ദേശങ്ങൾ വായിച്ചു ആശ്വാസം പ്രാപിക്കുക. ദുഃഖത്തിലായിരിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഈ മാസിക പങ്കുവച്ചു അവർ അനുഭവിക്കുന്ന ദുഖങ്ങളുടെ മേൽ ദൈവത്തിന്റെ പ്രകാശം ശോഭിക്കുവാൻ സഹായിക്കുക. ദൈവത്തിന്റെ നന്മകൾ വിശദമാക്കുന്ന ഈ മാസിക വായിക്കാൻ മറക്കരുതേ. ദൈവത്തിൽ നിങ്ങൾ സ്വയം ശക്തി പ്രാപിക്കുക. ഈ ലിങ്ക്