2021 സെപ്റ്റംബർ മാസം യേശു വിളിക്കുന്നു മാസിക ഡൌൺലോഡ് ചെയ്ത്, അനുഗ്രഹം പ്രാപിക്കുവാനുള്ള അടിസ്ഥാന തത്വങ്ങൾ ഡോ. പോൾ ദിനകരന്റെ ലേഖനത്തിലൂടെ മനസിലാക്കുക. ഒരു അത്ഭുതത്തിനായി പ്രത്യാശിക്കുവാൻ തക്കവണ്ണം നിങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ആവേശഭരിതമായ സാക്ഷ്യങ്ങളാൽ ഈ മാസിക നിറയപ്പെട്ടിരിക്കുന്നു. യുവജനങ്ങൾ, സ്ത്രീ പുരുഷന്മാർ തുടങ്ങി സകലർക്കും അനുയോജ്യവും ചിന്തോദ്ദീപകവുമായ ലേഖനങ്ങൾ