ഡിജിറ്റൽ മാസിക നവംബർ വിവരണം.
യേശു വിളിക്കുന്നു 2021 നവംബർ ലക്കം മാസിക ഈ ലിങ്ക് ഉപയോഗിച്ചു ഡൌൺലോഡ് ചെയ്തു, സമ്പൂർണ്ണ അനുഗ്രഹം ആസ്വദിക്കുവാൻ ആത്മീയമായി ശക്തി പ്രാപിക്കുക. നിങ്ങളുടെ വ്യക്തി ജീവിതത്തിനോ, കുടുംബത്തിനോ, കുടുംബത്തിലെ യൗവനക്കാർക്കോ വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതികൾ ഓരോ ലേഖനത്തിലും കാണാം. വായിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർ അനുഗ്രഹം പ്രാപിക്കേണ്ടതിന് ഈ മാസിക അവരുമായ�