കാഞ്ഞിരപ്പള്ളിയിലെ അതിപുരാതന ക്ഷേത്രങ്ങളുടെ
മധുര മീനാക്ഷി –ഗാനപതിയാര് കൊവിലുകളുടെ
വിശദമായ സചിത്ര ചരിത്രം .സ്റാലിന്‍ ശങ്കരപ്പിള്ള എന്നറിയപ്പെട്ടിരുന്ന
ആനിക്കാട് പി.കെ ശങ്കരപ്പിള്ള 1975 ജനുവരി ൧൯ ലക്കം ജനയുഗം വാരികയില്‍ എഴുതിയ ലേഖനം .ഡോ .കാനം ശങ്കരപ്പിള്ള എഴുതിയ എരുമേലി പേട്ട തുള്ളല്‍ ചരിത്രത്തോ ടൊപ്പം 1976 ല്‍ പുസ്തകമാക്കി
പ്രസിദ്ധീകരിച്ചത് പി.ഡി എഫ് രൂപത്തില്‍