Chilanthikal (ethirdisha series)

Page 1


ചിലnികൾ ചിലnികൾ. ചിലnികെള കുറിcാണ് ഞŋൾ അവസാനമായി സംസാരിcത്. സാധാരണ ചിലnികൾ ആയിരുnിl; മിnാമിnികെള േപാെല @പകാശിkുnവ. ഞŋളുെട തറവാടിെn പരിസരŋളിൽ മാ@തം ജീവിcു േപാnിരുn ഒരു സŋൽപം. അവെയ പJി സംസാരിkുമ്േപാൾ അവളുെട കKുകൾk് ഒരു @പേതLക തിളkമാണ്. കുMികാലt് മുtOി പറPിരുn കഥകളിൽ അവെള ഏJവും സSാധീനിcിരുnത് ഈ ചിലnികൾ ആണ്. "കേKMാ, മിnാമിnി ചിലnികൾk് ഒരു അtുതസിdിയുW്. എnാെണn് അറിേയാ?" " എnാ അത്" " ഈ കl് െവYtിൽ പtു തവണ െതJിcാൽ പറയാേMാ" കെl@ത െതJിയാലും അവൾ പറയിl. കK് ഇറുkി അടcു കാണിc് ഓടിമറയും. ഒടുവിൽ ഞാൻ അവെള കWു യാ@ത പറPേpാഴും അവൾ ചിലnികെള കുറിc് സംസാരിcു. കKുകളിൽ തിളkം ഉWായിരുnിl. കKുനീരായിരുnു. അവൾ ബിnു, പതിനbു വർഷŋൾkു േശഷമുY ഈ തിരിcുേപാk് അവൾkു േവWിയാണ്. അവെള കാണാൻ, അെlŋിൽ..അവൾെkെn കാണാൻ. *** ഉpുരസമുY െവYം െതറിcു വീഴുnു. വൃtിഹീനമായ ജനൽകമ്പികളിൽ മുഖം േചർt് പിടിc് ഞാൻ പുറേtkു േനാkി ആേലാചിcുെകാേWയിരുnു. പുറtു കുtിേയാലിcു േപാവുn പുഴ. അരികിലുY െചറിയ േറാഡിേലk് െവYം കയറിയിMുW്. മരകഷണŋൾ െകാW് പുഴ നിറPിരിkുnു. കുറുെക േപാവുn പാലtിനു മുകളിൽ ഒരു കാർ കുടുŋികിടkുnുW്. അതിലുYവർ രkെപMിMുWാവുേമാ. ചtുചീP മാംസtിെn ഗnം കലർn കാJ് വീശുnുW്. ഞാൻ ഒരു സിഗരM് എടുtുെകാളുtി. അകtു കMിലിെല കറപുരW വിരിയിൽ ഭാരLയും േമാളും തളർnുറŋുnു. വാതിലിൽ ആേരാ തMി. ൈ@ഡവറാണ്. അയാൾ നനPുകുതിർn റയിൻേകാMിെn ഇടയിൽ ഭ@ദമായി െവcിരുn pാസ്Jിക് ബാെഗടുt് േമശേമൽ െവcു. "നl േഹാMൽ ഒnുമിl സർ. പിെn ഒരു െചറിയ കടയിൽ കയറി @ബഡും പഴവും വാŋി. കാർ രWു ഫർെലാŋ് മാറി ഒതുkി ഇMിMുW്. പാലം നnാkാെത ഇനി അpുറം കടkാെനാkിl സർ" കിതcുെകാW് അയാൾ ഇ@തയും പറPു നിർtി. ഞാൻ െപാതി തുറnു രWു പഴം എടുtു അയാൾk് െകാടുtു. "അmാവൻ എവിെട" "പുറtിരുpുWായിരുnു സർ, വരാnയിൽ" അയാൾ അത് പറP് നടnു. ഭാരLെയ തMി ഉണർtി േമാൾk് ഭkണം െകാടുkാൻ പറPിM് ഞാൻ പുറേtkു നടnു. അmാവെന വരാnയിെലŋും കാണാൻ കഴിPിl. േറാഡിൽ ആളുകൾ നേn കുറവ്.


മലെവYപാcിലിെn ശbവുമായി കാതുകൾ ഇണŋി കഴിPു. ദൂെര ആേരാേടാ സംസാരിcുെകാW് അmാവൻ നിൽkുnുW്. ഞാൻ അmാവെn അടുേtk് നടnു. *** മൂnു ദിവസŋള്k് മുൻപാണ് അmാവൻ ഞŋെള കാണാൻ പMണtിൽ വnത്. അmയുെട മൂt ആŋള. ബിnുവിെn അcൻ. കാലം കുെറയായിരിkുnു ഞാൻ അmാവെന കWിM്. കഴിP പതിനbു വർഷŋൾkിടയിൽ നാMിൽ േപായിMിl. േപാവണെമn് േതാnിയിMിl. അm വർഷtിൽ ഒരിkൽ വn് രWു ദിവസം ഞŋളുെട കൂെട നിnിM് േപാവും. നാടുമായുY ബnം അm പറയുn നാല് വിേശഷŋളിൽ ഒതുŋിയിരുnു. അmാവെന ഇŋെന കWു നl പരിചയമിl എനിk്. ഓർമ െവc കാലം മുതൽ, അmാവൻ തറവാMിെല ഒരു ഇരുW മുറിയിൽ കമ്പിളി പുതc് മc് േനാkി കിടkുnേത കWിMുYു. പkാഘാതം ആയിരുnെ@ത. മരുnുകുpികളുെട രൂkഗnമുY ആ മുറി എനിk് ഭയമായിരുnു. അകാരണമായ ഭയം. ഞാൻ പMണtിേലk് വWികയറി രWു ദിവസം കഴിP് അm വിളിc് കിതേpാെട പറPു. "ച@nനmവാൻ കMിലിൽ എണീJിരുnു. െവYം േചാദിcു വാŋി കുടിkുകയും െചyു" *** ഞാൻ നടn് അmാവെn അടുെttി. എെn കWേpാൾ സേnാഷേtാെട എെn േനെര ൈകവീശി നടnു വnു. "കാർ േപാവിlാേ@ത" അmാവൻ പറPു തുടŋി. " പെk േബാM് ഒെരKം ഇെpാ പുറെpടും. ഞാൻ പറP് ഏർpാടാkിയിMുW്. നmെള കൂടാെത നാല് േപരുW്. ഒഴുk് െവc് േനാkിയാൽ നാല് മണിk് മുn് നമുk് വീMുപടിkെലtാം" "പെk േമാെളയും െകാെWŋെനയാ അmാവാ ഈ ഒഴുkിൽ...." "എŋിൽ അവരിവിെട മുറിയിൽ ഇരുേnാെM. പാലം നnായാൽ കാറിൽ വരാേലാ" മുഴുമിpിkാൻ എനിk് കഴിയും മുേn അmാവൻ ഇടkുകയറി പറPു. അmാവൻ എlാം ആേലാചിc് ഉറpിcേപാെല േതാnി. പാവം, എŋെനയും വീെടtിയാൽ മതി എn േതാnലാവും. ഞാൻ തിരിcു മുറിയിൽ എtി. േപാകണം എn് തെn ഭാരLയും പറPു. ൈ@ഡവെറ വിളിcു കാരLŋൾ ഏർpാട് െചyു. ഒരു pാസ്Jിക് കവറിൽ അതLാവശLം വ@sŋൾ മാ@തെമടുtു. പാn്സ് മാറി ഒരു മുെWടുtുടുt് ഞാൻ ഇറŋി. േബാM് പാലtിനടുt് പുറെpടാൻ െറഡി ആയി കിടkുnുW്. അmാവൻ േബാMിൽ ഇരുnു എനിk് േനെര ൈകനീMി. െപാŋിയും താണും ഒഴുകി േപാവുn മരtടികൾkിടയിലൂെട അതിേവഗം േബാM് നീŋിെകാWിരുnു. േമൽkൂരകളും അതിൽ അഭയം േതടിയിരിkുn നായകെളയും മാ@തേമ ചുJും കാണാൻ കഴിPിരുnുYൂെവŋിലും എനിk് വളെര പരിചിതമായ ഇടവഴികൾ ആണിെതnു േതാnി. അmാവൻ േബാMിന് നടുkായി ഇരിkുകയാണ്. ഇേpാൾ അlം സമാധാനം കിMിയിMുWാവും എn് േതാnി. മൂnു ദിവസം മുൻപ് എെn വീMുപടിkൽ ഞാൻ കാണുമ്േപാൾ കരയുകയായിരുnു പാവം. താŋിപിടിc് അmാവെന വീMിനുYിൽ െകാWിരുtി. കരcിലിനിടയിൽ അmാവൻ അവLകതമായി ആ േപര് പറയുnുWായിരുnു, ബിnു. ***


ബിnുവിെന കുറിc് അവസാനമായി മെJാരാൾ എേnാട് പറയുnത് പതിനbു വർഷŋൾkു മുnാണ്. അm വിളിc് അmാവെn കാരLം പറP ദിവസം. "ച@nനmവാൻ കMിലിൽ എണീJിരുnു. െവYം േചാദിcു വാŋി കുടിkുകയും െചyു”. അm ഒn് നിർtി, "എn് ശാപമാണ് ഇെതnറിയിl. രാവിെല േചcി െചn് വിളിcിM് ബിnു എണീJിl. കK് തുറnŋെന കിടkുnു. അനŋണിl. ച@nനmവെn അേത കിടp്. ഒn് തീരുമ്േപാ മെJാn്. ആ കുടുംബtിെn ശാപം എnാേവാ മാറുക". അm പിെnയും േവെറേnാെകേയാ കൂടി പറPിരുnു. ഒnും @ശdിcിl. മനsിൽ രWുദിവസം മുൻപ് എെn യാ@തയാkിയ ബിnുവിെn നിറP, തിളkം ന{െപM കKുകൾ. "ഇനി ഇേŋാM് വരിേl?" അവൾ കരcിലടkാൻ പാട് െപM് േചാദിcു. "ഇl" "കേKMെn അcേനാടുY േദഷLം തീർnാലും..?" "എനിkറിയിl ബിnു" "കേKMാ" അവൾ വിഷയം മാJാെനേnാണം പറPു. "മിnാമിnി ചിലnികളുെട അtുതസിdി എnാnു പറയെM?" "മം" "തിരിcു വെnെn െകാWുേപാവും എn് വാkുതnാൽ പറയാം" അവൾ ഒരു െചറുചിരിേയാെട പറPു. "മം" അവൾ അവളുെട ൈക എെn േനർk് നീMി. ബസ് നീMി േഹാറൺ അടിkുnുW്. "എനിk് േപാവാനായി ബിnു" അവളുെട നീMിയ ൈക അവഗണിc് ഞാൻ തിരിPു നടnു. പതിനbു വർഷŋൾkു േശഷം അവെള പJി ഓർേkWി വnത് ഈ സാധുമനുഷLൻ എെn കയLിൽ വീണു കരPേpാഴാണ്. ആ ഇരുW മുറിയിൽ കമ്പിളി പുതcു മcുേനാkി കിടkുn ബിnുവിെന മനsിൽ െകാWുവരാെത ഇരിkാൻ ഞാൻ @ശമെpടുnുWായിരുnു. ഒരു പെk അcെn കാലം കഴിPും നാMിേലk് േപാവാതിരുnത് അവെള മറkാനുY എെn സSാർtതാlരLമാവം. "അവളുെട കKിൽ ഒരു @പേതLക തിളkം വരുnത് നിെn പJി ഞŋൾ ആെരŋിലും സംസാരിkുമ്േപാഴാ" അmാവൻ പറPു. "അവൾkു േവWി, ഞŋൾk് േവWി, നീ ഒരു @പാവശLം അ@തടം വരണം. അവൾkു നിെn ഒn് കാണണം. അവൾkു േവWി എനിkിനി ഇേത െചയLാനാകു. നിനkും". എnുെകാേWാ അത് നിരസിkാൻ എനിk് കഴിPിl. ദയ കാMുnതായി േതാnിയതുമിl. േപാവണം, അെതെn കടമയാണ്. *** ദൂെര വീടിെn പിൻവശെt കടവ് കാണാം. േബാM് അേŋാM് അടുpിkാൻ അmാവൻ ഊnൽകാേരാട് പറPു. പടിkൽ തെn അനിയൻകുMി നിl്കുnുWായിരുnു. അmാവൻ വിളിcു പറPിMുWാവണം. അനിയൻകുMി അmാവെn രWാമെt മകനാണ്. എെn മുഖt് േനാkി ഒn് മnഹസിcു െകാW് േബാM് അടുpിkാൻ അവൻ സഹായിcു. ഇറŋി വീMിേലkു നടkുn വഴി ആരും പരsരം സംസാരിcിl. തറവാMിലാണ് അmാവെn താമസം. ഞാൻ ജനിkുnതിനു മുൻപ് തെn അcൻ േവെറ വീട് പണിതു മാറിയിരുnു. അm മുJt് നിn് േനാkുനത് ഞാൻ ദൂെര നിേn കWു. "ഞാൻ വീMിെലാnു േകറി അmെയ


കWിM് അേŋാM് വരാം. നിŋൾ നടേnാളു". അവേരാടു യാ@ത പറP് ഞാൻ മുJേtk് കയറി. "നീ വരുംn് ഞാൻ വിചാരിcിlാേMാ" എെn കയLിൽ നിn് െപാതി വാŋി അm പറPു. "അേŋാേMk് േഫാൺ വിളിcിരുnു. കുെറ േനരം അടിcു നിnു. വഴിെkവിെടേnലും വിളിkാരുnിേl നിനk്?" ഞാൻ ഒരു േതാർt് വാŋി മുകളിെല എെn മുറിയിേലk് കയറി. ആെക മാറിയിരിkുnു. ഇേpാൾ അലkിയ തുണികൾ അടുkിെവcിരിkുകയാണ് മുറിയിലാെക.എെn കുറcു പഴയ പുsകŋളും െപMികളും അലമാരയുെട മുകളിേലk് മാJിയിMുW്. കുളിcു വn് േഫാെണടുt് േലാÅിേലk് വിളിcു. മഴ അവിെട നിർtാെത െപയLുകയാണെ@ത. പാലം ഇn് ശരിയാവുn ലkണം ഇെlnു ൈ@ഡവർ വnു പറെPnും ഇരുMും മുൻപ് ഞാൻ തിരിെctണെമnും പറP് അവൾ േഫാൺ െവcു. വ@sം മാറി മുറിയിെല ജനാല തുറnു.അവിെട നിn് േനാkിയാൽ തറവാട് കാണാം. ഇരുW ആ മുറിയും. അവെള കാണണം. േവഗം തിരിcു േപാകണം. ഒരു ഇടി ശbം. കറn് േപായിരിkുnു. "ഇനി കുറcു കഴിPു േനാkിയാ മതി. നിനk് വിളk് േവേണാ?" അm താെഴ നിn് വിളിcു േചാദിkുnുW്. സnL ആവാൻ മണിkൂറുകൾ ബാkിയുെWŋിലും മുറിkുYിൽ നl ഇരുM്. പWും അതŋെനയാണ്. ജനാല തുറnാലും ഒരു തരി െവളിcം മുറിkുYിേലk് വരാറിl. ഞാൻ മുറി വിMു ഇറŋാൻ തുടŋിയേpാഴാണ് ഒരു തരി െവMം ഞാൻ കാണുnത്. എവിെട നിെnnറിയാt ഒരു നുറുŋുെവളിcം. എെn പഴയ പുsകŋൾ കൂMിയിMിരിkുn ഒരു മൂലയിൽ നിnാണ്. ഞാൻ അടുt് െചn് േനാkി ഒരു ചിലnി, കാലുകൾ മുകളിലാkി അത് മലർnു കിടkുകയാണ്. െചറുേരാമŋൾ െകാW് െപാതിP അതിെn വയJിൽ നിnാണ് ഈ @പകാശം. മിnാമിnി ചിലnി. ബിnു പറയാറുY, മുtOിയുെട പഴംകഥ എn് ഞാൻ വിശSസിcിരുn ആ @പാണി. ജീവൻ അJ് േപായിരിkുnു. അധികേനരം ആയിMുWാവിl. മിnാമിnികളുെട ജീവൻ നിലcാലും പtു െസkേWാളം അതിെn െവളിcം ഉWാവും എn് േകMിMുW്. സമയം േപാവുnു. ബിnുവിെന കWു എ@തയും േവഗം തിരിkണം. േബാM് എ@ത േനരം ഇവിെട ഉWാവും എn് േചാദിkാനും മറnു. "നീ േഹാMലിൽ വിളിcെനSഷിcിരുേnാ?" അm സാരിtലpിൽ െപാതിP ചൂട് ചായgാസ് കയLിൽ തരുമ്േപാൾ േചാദിcു. "മം" ഒരു കവിൾ കുടിcു ഞാൻ േചാദിcു. "അm കWിMുേWാ ഇവിെട മിnാമിnി ചിലnിെയ?" "ഓ, അത് ചുmാ അmയുെട ഓേരാ കഥയേl. ഓർmയുേWാ നിനkിേpാഴും. വർഷം ഇരുപതു കഴിയുnു അm േപായിM്" "മുകളിൽ..." അmാവൻ വരുnത് കWു ഞാൻ പറയാൻ വnത് ഇടy്കു നിർtി. "ഇറŋുnിേl അേŋാM്" അmാവൻ ആകാംഷേയാെട തിരkി.


"ഇറŋാൻ തുടŋുകയായിരുnു അmാവാ". ഞŋൾ ഒരുമിcിറŋി തറവാMിേലk് നടnു. തറവാട് മുJം ആെക വൃtിേകടായി കിടkുnു. കാട് കയറി ആൾതാമസമിlാt വീട് േപാെല. അmായി പുറtിറŋി വnു. തളർn മുഖം. ആരുെട മുഖtും അധികേനരം േനാkാൻ എനിk് ശkിയുWായിരുnിl. അmാവൻ @പതീkേയാെട അmായിയുെട മുഖേtk് േനാkി. എേnാട് എെnŋിലും സംസാരിkുെമn് കരുതിയാവണം. അmായി മുഖം തിരിc് അകേtk് നടnുകളPു. താŋാൻ കഴിയുnുWാവിl. പതിനbു വര്ഷം ഒരു നിsാരകാലയളവ് അl. ഞാൻ ആ ഇരുMുമുറിയിേലk് കയറി - അേത ഭയം. കMിലിൽ കിടkുn ഒരു രൂപം - ബിnു. ഞാൻ അടുേtk് െചnു. മുഖം വlാെത മാറിയിരിkുnു. കുഴിPു താണ കKുകൾ അടcിരിkുnു. കയLുകൾ െമlിcു ഞരമ്പുകൾ തYിc് നിർജീവമായി കിടkുnു. ശരീരമാെക നീലനിറം. അmാവൻ കൂെട തെn ഉW്. " നീ ഒn് െതാMുവിളിk്. അവൾ ഉണരും". ഞാൻ അവളുെട െനJിയിേലk് എെn ൈകനീMി. െതാടുnതിനു മുൻപ് അതറിഞതു േപാെല അവൾ കKുകള തുറnു എെn േനാkി. "േമാെള, ഒടുവിൽ അവൻ വnു. അcൻ അവെന െകാWുവnു. എെn േമാൾk് േവWി". അmാവൻ വീWും കരPു. അവൾ കKുകൾ മാJാെത എെntെn േനാkികിടnു. വാkുകൾ എെn െതാWയിൽ കുരുŋി. ഓർമയിൽ അവളുെട ശbം. "കേKMാ..ഒരു ഉm തnാൽ പറയാം, മിnാമിnി ചിലnികളുെട അtുതസിdി". അവളുെട മുറിയിൽ നിn് ഞാൻ പുറേtkു നടnു. "എnാ േമാെന, െപെMn് േപാെn? കുറcുേനരം കൂെട അവളുെടകൂെട ഇരുnൂെട". അേപkിkുnത് േപാെലയാണ് അmാവൻ പറPത്. സാധിkുnിl. അവളുെട മുഖം ഒരു േവദനയായി മനsിൽ അവേശഷിkാൻ േപാവുnു, ജീവിതകാലം മുഴുവൻ. "േപാവാൻ തിരkുW് അmാവാ.ഇരുMും മുൻപ് േലാÅിൽ എtണം" മറുപടിk് നിl്കാെത ഞാൻ ഇറŋി നടnു. അm പുറtു തെn എെn േനാkി നിൽkുnുW്. േഫാൺ വnിMുWാവണം. ഞാൻ േഫാെണടുt് േലാÅിേലk് വിളിcു. േഹാൾഡ് െചയLാൻ പറPിM് അയാൾ റൂമിേലk് േപായി. "ഇനി ഇെpാ ഇറŋിയാൽ എേപാഴാ ഇെŋtുക?" അവളുെട ശbം പതറിയിരുnു. "ഞാനിറŋുകയാണ്, ഇെpാ തെn". ഞാൻ േവഗം മുകളിെല മുറിയിേലk് െചnു. pാസ്Jിക് കവറിേലk് ഷർMും മുWും ചുരുMികയJി. വീWും മുറിയിൽ അേത െവളിcം.അlം കൂടിയിരിkുnത് േപാെല. ഞാൻ അേŋാM് െചnു. ചിലnി മലർnു കിടkുnു. സമീപt് മെJാരു ചിലnി, ജീവനുYത്. എെn േനാkുnത് േപാെലയാണ് എനിk് േതാnിയത്. ഞാൻ അlം കൂടി അടുേtk് െചnു. ആ ചിലnിയുെട പുറtു ഒരു ചുവn െപാM്. ഞാൻ േനാkി നിൽെk അത് ഒരു കാൽ െപാkി നിർജീവിയായ പഴയ ചിലnിെയ െതാMു. ഒരു നിമിഷം! മരിcിരുn ചിലnിയുെട കാലുകൾ അനŋി. അത് കമിഴ്nു വീണു. ജീവൻ തിരിcു കിMിയ ആശSാസtിൽ അത്


അവിെട വMം കറŋി അടുt ചിലnിേയാടു േചർn് നിnു. ആ sർശനtിൽ എnാണ് സംഭവിcത്? "േമാെന". അmാവൻ ആണ്. െതാMുപിnിൽ നിൽkുnു. "നീ േപാവുnതിനു മുൻപ് അവെള ഒnുകൂടി കാണണം. അവേളാട് േsഹേtാെട ഒരു നl വാk് പറയണം". "ഞാൻ വരാം അmാവാ." ബാഗുെമടുt് അmേയാട് യാ@ത പറP് ഞാൻ തറവാMിേലk് നടnു. ഇരുW ആ മുറിയിേലk് വീWും കയറി. അൽപേനരം അവളുെട കKുകളിേലkു േനാkി ഞാൻ നിnു. അmാവൻ പുറേtkിറŋി. ഞാൻ അവളുെട അരികിേലk് േചർnുനിnു. "മിnാമിnി ചിലnികളുെട അtുതസിdി ഞാൻ കWു". ഞാൻ പറPു. അവൾ എെn മുഖേtk് േനാkിെകാേWയിരുnു. ഞാൻ എെn ൈകനീMി അവളുെട െനJിയിൽ െതാMു. അവളുെട കKുകൾ നിറPു വരുnത് ഞാൻ കWു. അേŋാM് േനാkാൻ ശkിയിlാെത അർtശൂനLമായി ഒn് മൂളി ഞാൻ പുറേtkു നടnു. യാ@ത പറയാൻ പുറtു ആെരയും കWിl. ഞാൻ കടവിേലk് നടnു. "േചMാ" പിnിൽ നിn് അനിയൻകുMിയാണ്. "േഫാൺ വnിരിkുnു. അതLാവശLമായി വീMിൽ കയറിയിM് േപാവാൻ അmായി പറPു". ഞാൻ േവഗം തിരിcു വീMിേലk് നടnു. മനsിൽ വlാെtാരു അസSsത. റൂമിേലk് ഓടികയറി മാJി െവcിരുn റിസീവർ എടുtു. "ഹേലാ". "എവിെടയാണ്? ഒnു േവഗം വാ. േമാൾ ഭയŋര കരcിൽ ആണ്. ഇവിെട കറnും ഇl" അവൾ കരcിലിെn വkിെലtിയിരുnു. േമാൾ കരയുn ശbം എനിk് േകൾkാമായിരുnു. "ഞാൻ....ഞാൻ വരുവാണ്. േപടിേkW. ഉടെന എtാം. നമുk് ഉടെന തിരിcു േപാവാം". എേnാ കുെറ ശbŋൾ - അm പുറtു നിn് ഓടി വരുnത് കWു. അവർ കിതy്കുnുWായിരുnു. "ച@nനmാവൻ ഇെpാ ബിnുെn മുറിയിൽ െചnേpാ അവൾ കMിലിൽ എണീJിരിkുnു. നിെn േപര് ഉറെk വിളിcുn്" മനസ് @പവർtിkുnിl. എnാണ് േകൾkുnത്. സതLമാേണാ അേതാ... എനിk് േപാവണം. ഭാരLയും േമാളും അവിെട ഒJy്ക.് അm ഉടൻ തെn തറവാMിേലk് ഓടി. മുറിയുെട മൂലയിൽ ആ െവളിcം ഇേpാഴുമുW്. ഞാൻ േനാkി. ചുവn െപാMുY ചിലnി ഇേpാൾ ജീവനJ േപാെല കിടkുnു. ജീവൻ തിരിcു കിMിയ ചിലnി സമീപtു തെn നിൽkുnു. രWും @പകാശിkുnുW്. അെതെn തെn േനാkുnത് േപാെല. എനിk് ഇവിെട നിn് േപാകണം. കാലുകൾ അനŋുnിl. മുറിയിൽ ഇരുMു നിറയുnേപാെല. കാലുകൾ കുഴയുnു. േദഹം ആെക ഒരു മരവിp്. നിലtു ൈകകുtി ഞാൻ കിടnു.


കിടkാൻ ആവിl. എനിk് േപാകണം. എഴുേnkാൻ @ശമിcിM് കഴിയുnിl. ൈകകളും കാലുകളും ഇlാtത് േപാെല. ശbം പുറേtkു വരുnിl. ഇേpാൾ മലർnു കിടkുകയാണ് ഞാൻ - അരW െവളിctിൽ മc് കാണാം. പതിെയ എlാ ശbŋളും നിലcു. കാതുകളിൽ ഒരു ഇരമ്പൽ. പിെn അവളുെട ശbം " കേKMാ ഞാൻ പറPു തരെM. മിnാമിnി ചിലnികളുെട അtുതസിdി?". .



Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.