Road Hump accident compensation in Kerala പൊതുനിരത്തുകളിലെ ഹമ്പുകൾ മൂലം ഒരപകടം സംഭവിച്ചാൽ ധൈര്യമായി ആ റോഡിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരോട് നഷ്ടപരിഹാരം ഈടാക്കിയെടുക്കാം. ഈ വിധി പൊതു ജനങ്ങൾ അറിയാതെ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് എന്ത് സഹായത്തിനും ബന്ധപ്പെടാം