സോയയ്ക്കുള്ള എന്റെ പിറന്നാള്‍ സമ്മാനം ഇതായിരുന്നു. സോയയുടെ അമ്മ മരിക്കുന്നത് മുന്‍പ് അദ്ദേഹത്തിനു വേണ്ടി എഴുതിയ കവിതയാണിത്. അമ്മയുടെ കൈപ്പടയില്‍ എഴുതിയ കടലാസുകളുടെ സ്കാന്‍ ചെയ്ത ഒരു പി.ഡി.എഫ് സോയയുടെ കയ്യില്‍ ഉണ്ടായിരുന്നത് എനിക്ക് തന്നിരുന്നു, കഴിഞ്ഞ വര്‍ഷം. ഈ പിറന്നാളിന് അതെടുത്ത് കുറച്ചു വരകളും ചേര്‍ത്ത് ഡിസൈന്‍ ചെയ്തു ഗിഫ്റ്റ് ചെയ്തു. നിങ്ങള്‍ക്കു കൂടി വായിക്കാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു...