The "Shajilkumar Km" user's logo

Shajilkumar Km

Calicut, India

കാടും മലയും താണ്ടാനാഗ്രഹിക്കുന്ന, ഗ്രാമങ്ങളുടെ തനതായ നന്മയും വിശുദ്ധിയും ഇഷ്ടപ്പെടുന്ന, കലകളെ സ്‌നേഹിക്കുകയും കലാകാരന്മാരെ ആരാധിക്കുകയും ചെയ്യുന്ന, അക്ഷരങ്ങളെ പുല്‍കുന്ന, സ്‌നേഹവും വേദനയും തിരിച്ചറിയാന്‍ ശ്രമിക്കുന്ന, അസൂയയും ദേഷ്യവും കാലുഷ്യവും അല്പം സ്‌നേഹവും നന്മയും മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ഒരു സദാ മനുഷ്യന്‍

Stacks