2003ല്‍ അമേരിക്ക ആസൂത്രണം ചെയ്ത ഇറാഖ് യുദ്ധത്തിനു ശേഷം അവിടെനിന്ന് പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. തദ്ദേശീയ സുന്നീവിഭാഗം (ISIL) ആയുധെമടുത്ത് അമേരിക്കന്‍ പാവ സര്‍ക്കാറിനെതിരെ പോരാട്ടം തുടങ്ങിയ സാഹചര്യത്തില്‍ ഇറാഖി പ്രശ്നത്തെ വിശകലനം ചെയ്യുന്നു