ജനാധിപത്യവ്യവസ്ഥയെ ശ്വാസം മുട്ടിച്ചുകൊണ്ട് ഫാഷിസത്തിന്റെ പുതിയ അധികാരരൂപങ്ങള്‍ നമ്മുടെ നിത്യജീവിതവ്യവഹാരങ്ങളില്‍ വലിയ കൂച്ചുവിലങ്ങുകള്‍ തീര്‍ക്കുമ്പോള്‍ ബഷീറിന്റെ ഫാഷിസ്റ്റ് വിരുദ്ധജീവിതത്തെ വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് മൂന്ന് ദശകം 'മുമ്പ് ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയ പ്രമുഖ എഴുത്തുകാരന് എം.എ റഹ്മാന്.