ഗാന്ധിവധവുമായി ബന്ധപ്പെട്ട രേഖകള്‍ മോദി സര്‍ക്കാര്‍ നശിപ്പിച്ചു എന്ന ആരോപണത്തിന്റേയും രാമായണവും മഹാഭാരതവും ചരിത്രമാണെന്ന ഐ.സി.എച്ച്.ആര് ചെയര്മാന് യെല്ലപ്രഗഡ സുദര്ശന് റാവുവിന്റെ അഭിപ്രായത്തിന്റേയും പശ്ചാത്തലത്തില്‍ മുന്‍ ഐ.സി.എച്ച്.ആര് ചെയര്മാന് എം.ജി.എസ് സംസാരിക്കുന്നു