ബംഗളൂരു സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വര്‍ഷങ്ങളായി വിചാരണത്തടവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പരപ്പനങ്ങാടി സ്വദേശി സക്കരിയയും കണ്ണൂര്‍ സ്വദേശി ഷമീറും. ഇരുവരെയും നേരില്‍കണ്ട് സംസാരിക്കാന്‍ നിയമത്തിന്റെ ദുര്‍ഘടവഴികള്‍ താണ്ടി ജയില്‍ സന്ദര്‍ശിച്ച അനുഭവം...