683 ബ്രദര്‍ഹുഡ് അനുയായികള്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചപ്പോള്‍ ലോക മനുഷ്യാവകാശ സംഘടനകളെ അത് ഞെട്ടിച്ചു. കഴിഞ്ഞ മാര്‍ച്ചിലും അവിടെ ഇതേപോലെ 529 പേര്‍ക്ക് മരണവിധി നല്‍കിയിരുന്നു.- ഈ സാഹചര്യത്തില്‍ ഈജിപ്ഷ്യന്‍ സമകാലിക രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യുന്നു.