കോണ്‍ഗ്രസ്സിന്റെ ദുര്ഭരണംകൊണ്ടാണ് ബി.ജെ പി, ആര്.എസ്.എസ് ഫാഷിസ്റ്റ് സംഘടന അധികാരത്തില്‍ വന്നതെന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ലളിതവല്ക്കരിച്ചുകാണുന്നതിന് തുല്യമാണ്