ദക്ഷിണേന്ത്യയിലെ ഇസ്ലാമികാവിര്‍ഭാവത്തിന്റെ ചരിത്രം ക്ഷേത്രച്ചുമരുകളിലോ ശിലാ ശാസനങ്ങളിലോ ഐതിഹ്യങ്ങളിലോ തേടുന്നവരാണ് കേരള മുസ് ലിം ചരിത്രത്തില്‍ അവ്യക്തതകള്‍ സൃഷ്ടിച്ചിട്ടുള്ളത്.- ഔദ്യോഗിക ഭാഷ്യങ്ങള്ക്കപ്പുറത്തെ ഇസ്ലാമിക ചരിത്രദര്‍ശനം വിശകലനം ചെയ്യുന്നു